Jump to content
സഹായം

"എച്ച്.എസ്. മണിയാർ/അക്ഷരവൃക്ഷം/കഥകളുടെ പ്രയോജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ധാരാളം കുട്ടികൾ ഉള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നുവന്നത് .കളിക്കാൻ ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു.പക്ഷെ ഏതാനും പേര് വികൃതികൾ ആയിരുന്നു .അത്താഴ വേളയിലാണ് വലിയ ആക്രമണം നടക്കുക .വിശേഷമായ വിഭവം ഉണ്ടെങ്കിൽ അന്നത്തെ കാര്യം പറയാനുമില്ല.അടുത്ത് ഇരിക്കുന്ന ആളിന് കിട്ടിയ പങ്കു മറ്റുള്ളവർ അടിച്ചു മാറ്റും .ഇങ്ങനെ വരുമ്പോൾ മുത്തച്ഛൻ അടുത്ത് വിളിച്ചു ഇരുത്തി പറയും,നമുക്കു അവനെ ഒരു പാഠം പഠിപ്പിക്കണം .നമുക്കു ഒരു കാര്യം ചെയാം .വിളകത്തു ചോറ് കൊടുത്തു ഇരുട്ടത്ത് കിടത്തി ഉറക്കാം .അത് പോരെ .അങ്ങനെ ഒരു പാഠം പഠിപ്പിക്കാം .ഇത് പറയുന്നത് കേട്ടാൽ തോന്നും എന്തോ വലിയ ശിക്ഷയാണെന്നു .ഇത് വിശ്വസിച്ചു മുത്തച്ഛനോടു ചേർന്ന് നില്കും .
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891207" എന്ന താളിൽനിന്ന് ശേഖരിച്ചത്