"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം (മൂലരൂപം കാണുക)
18:35, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
3201932019 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
3201932019 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=രോഗപ്രതിരോധം | | തലക്കെട്ട്=രോഗപ്രതിരോധം | ||
| color= | | color=3 | ||
}} | }}കൊറോണ വൈറസ് .ഇന്ന് നാം നേരിടുന്ന വിനാശകാരിയായ ഒരു വൈറസ് ആണ് .കൊറോണ അല്ലെങ്കിൽ കോവിഡ് -19 .നമ്മുടെ ലോകജനതക്ക് തന്നെ ഭീഷണിയാണ് .നാം ഓരോരുത്തരും ഐക്യത്തോടുകൂടിനിന്നാൽ ഏത് ദുരന്തങ്ങളെയും അതിജീവിക്കാം എന്ന ബോധ്യമാണ് നമ്മളിൽ വേണ്ടത് .കൊറോണ വൈറസ് മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പകരുന്നതാണ് .നമ്മുടെ ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ വൈറസിനെ പ്രതിരോധിക്കാം .കൊറോണ വൈറസ് ലോകത്തെ ഭീതിയിൽ ആഴ്ത്തുകയാണ് .മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസിനെ കൂട്ടത്തോടെ തുരത്താൻ കഴിയണം .ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ ?.എന്താണ് കൊറോണ വൈറസ് ?.പലർക്കും ആശങ്കയുണ്ടാകും എന്താണ് കൊറോണ വൈറസ് _ സാധരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനെക്കാൾ നല്ലത് വൈറസുകളുടെ ഒരു കൂട്ടം ആണ് കൊറോണ .എന്തൊക്കെയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ ? രണ്ടായിരത്തിപത്തൊമ്പതിലാണ് ഈ രോഗം ആദ്യമായി കണ്ടത്തിയത് ചൈനയിലെ ഹുബൈയിൽ .പനി, ചുമ ,ശ്വാസ തടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത് .പിന്നീട് ഇത് നിമോണിയയിലേക്കു നയിക്കും .വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ്. ഇൻക്യുബേഷൻ പീരീഡ്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ ഉണ്ടോയെന്ന് നോക്കുക. പ്രതിരോധം പ്രത്യേകമായും ശ്രേദ്ധിക്കേണ്ട കാര്യമാ ണ് .പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരാണ് നമ്മൾ. ആശുപത്രികളുമായോ രോഗിയുമായോ അല്ലങ്കിൽ പൊതുയിടത്തിലോ ഇടപഴകി കഴിഞ്ഞ ശേഷം കൈകൾ കഴുകുക .പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക .കൂട്ടം കൂടി നിൽക്കാതെ ശ്രേദ്ധിക്കുക .ഇത് സൂഷ്മാണു ആയതുകൊണ്ട് പകരാൻ എളുപ്പമാണ് .ഈ വൈറസ് ബാധക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല .അതുകൊണ്ട് അതീവ ജാഗ്രത പാലിക്കേണ്ടതാണ് .നാല്ലയൊരു നാളേക്കായി നമുക്ക് കൈകോർക്കാം .കോവിഡ് -19 എന്ന വൈറസിനെ തടയാം .എല്ലാവരും ഒരുമിച്ചുകൊണ്ട് മഹാവിപത്തിൽ നിന്നും പറന്ന് ഉയരാം ... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനുപമ റെജി | ||
| ക്ലാസ്സ്= 10 C | | ക്ലാസ്സ്= 10 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 21: | വരി 13: | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color=3 | ||
}} | }} |