emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും ആരോഗ്യവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ഈ ലോകം വളരെ വലുതാണ് .വ്യത്യസ്ത ജീവിത രീതിയുള്ള മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്.അവർക്കെല്ലാം പലതരത്തിലുള്ള നിരവധി അസുഖങ്ങളുമുണ്ട് .ഈ അസുഖങ്ങളെല്ലാം എങ്ങനെയാണു വരുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? | <p>ഈ ലോകം വളരെ വലുതാണ് . വ്യത്യസ്ത ജീവിത രീതിയുള്ള മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. അവർക്കെല്ലാം പലതരത്തിലുള്ള നിരവധി അസുഖങ്ങളുമുണ്ട് . ഈ അസുഖങ്ങളെല്ലാം എങ്ങനെയാണു വരുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? | ||
ഇതിനു പല കാരണങ്ങളുണ്ട് .അതിലൊന്നാണ് ശുചിത്വമില്ലായ്മ .രോഗങ്ങൾ തടയുന്നതിൽ ഒരു പങ്ക് ശുചിത്വത്തിനുമുണ്ട് .രണ്ടുതരം ശുചിത്വമുണ്ട് .വ്യക്തി ശുചത്വവും,പരിസരശുചിത്വവും.നല്ല ആരോഗ്യത്തിനായി നാം പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട് .രാവിലെ നേരത്തെ ഉണരണം .രണ്ടു നേരവും പല്ലു തേക്കണം . ദിവസവും രണ്ടുനേരം കുളിക്കണം .നിത്യവും വ്യായാമം ചെയ്യണം .ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം .ശുദ്ധമായ ഭക്ഷണം കഴിക്കണം.ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക .ശുദ്ധമായ വെള്ളം കുടിക്കുക .വൃത്തിയുള്ള വസ്ത്രം ധരിക്കണം .ആഴ്ചയിലൊരിക്കൽ നഖങ്ങൾ വെട്ടണം. | ഇതിനു പല കാരണങ്ങളുണ്ട് . അതിലൊന്നാണ് ശുചിത്വമില്ലായ്മ . രോഗങ്ങൾ തടയുന്നതിൽ ഒരു പങ്ക് ശുചിത്വത്തിനുമുണ്ട് . രണ്ടുതരം ശുചിത്വമുണ്ട് . വ്യക്തി ശുചത്വവും, പരിസരശുചിത്വവും. നല്ല ആരോഗ്യത്തിനായി നാം പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട് . രാവിലെ നേരത്തെ ഉണരണം . രണ്ടു നേരവും പല്ലു തേക്കണം . ദിവസവും രണ്ടുനേരം കുളിക്കണം . നിത്യവും വ്യായാമം ചെയ്യണം . ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം . ശുദ്ധമായ ഭക്ഷണം കഴിക്കണം. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക . ശുദ്ധമായ വെള്ളം കുടിക്കുക . വൃത്തിയുള്ള വസ്ത്രം ധരിക്കണം . ആഴ്ചയിലൊരിക്കൽ നഖങ്ങൾ വെട്ടണം. | ||
ആരോഗ്യത്തോടെ വളരാനും ,പ്രവൃത്തികൾ ചെയ്യാനുള്ള ശക്തി ലഭിക്കാനും വേണ്ടതെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തേണം.നാം ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത് .പഴങ്ങൾ ,പച്ചക്കറികൾ ,പയർ വർഗങ്ങൾ,ധാന്യങ്ങൾ ,മത്സ്യം ,മാംസം , | ആരോഗ്യത്തോടെ വളരാനും , പ്രവൃത്തികൾ ചെയ്യാനുള്ള ശക്തി ലഭിക്കാനും വേണ്ടതെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തേണം. നാം ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. പഴങ്ങൾ , പച്ചക്കറികൾ , പയർ വർഗങ്ങൾ, ധാന്യങ്ങൾ , മത്സ്യം , മാംസം , പാൽ ഇവയെല്ലാം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം . പോഷകങ്ങളുള്ള ആഹാരം കഴിക്കണം. പഴകിയതും കേടുവന്നതുമായ ഭക്ഷണം ഒഴിവാക്കണം. നിറവും, മണവും , ചേർത്ത ആഹാരം കഴിവതും ഒഴിവാക്കി , സ്വാദിഷ്ടമായ നാട്ടുഭക്ഷണം കഴിച്ചു ശീലിക്കണം. ഇങ്ങനെ നമ്മുടെ ആരോഗ്യം നാം തന്നെ നിലനിർത്തണം .</p> | ||
സ്വാദിഷ്ടമായ നാട്ടുഭക്ഷണം കഴിച്ചു ശീലിക്കണം .ഇങ്ങനെ നമ്മുടെ ആരോഗ്യം നാം തന്നെ നിലനിർത്തണം .</p> | <p> വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും . വീട് ദിവസവും അടിച്ചു വൃത്തിയാക്കണം. മുറികൾ ഇടക്കിടെ തുടച്ചു വൃത്തിയാക്കണം . മാറാലയും പൊടിയും തട്ടി വൃത്തിയാക്കണം . സാധനങ്ങൾ അടുക്കും ചിട്ടയായും സൂക്ഷിക്കണം. വീട്ടുപരിസരത്തു വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത് . ആഹാരാവശിഷ്ടങ്ങൾ ഒരിക്കലും വലിച്ചെറിയരുത് . അതുപോലെത്തന്നെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നാം വലിച്ചെറിയാൻ പാടില്ല. ഇവയിലൊക്കെ ഈച്ച , കൊതുക് തുടങ്ങിയ കീടങ്ങൾ മുട്ടയിട്ടു പെരുകുകയും , നമുക്ക് പല രോഗങ്ങൾഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ കിണർ , കുളം , പുഴ ഇവയെല്ലാം വൃത്തിയായി സംരക്ഷിക്കേണം . വൃത്തിയുള്ള പരിസരവും , ആരോഗ്യമുള്ള ശരീരവും നല്ല ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു. അതിനായി നമുക്ക് ഒത്തൊരുമിച്ചു പരിശ്രമിക്കാം. ഭാവിതലമുറക്ക് ഒരു മുതൽക്കൂട്ടാകാം .</p> | ||
<p> വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും .വീട് ദിവസവും അടിച്ചു വൃത്തിയാക്കണം .മുറികൾ ഇടക്കിടെ തുടച്ചു വൃത്തിയാക്കണം .മാറാലയും പൊടിയും തട്ടി വൃത്തിയാക്കണം .സാധനങ്ങൾ അടുക്കും ചിട്ടയായും സൂക്ഷിക്കണം.വീട്ടുപരിസരത്തു വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത് . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വൈശ്രവസ് .എസ് .എസ് | | പേര്= വൈശ്രവസ് . എസ് . എസ് | ||
| ക്ലാസ്സ്= 2 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 2 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 20: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= ലേഖനം}} |