"ജി.എച്ച്.എസ്.എസ്. പാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പാണ്ടി (മൂലരൂപം കാണുക)
18:36, 16 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആമുഖം | |||
സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയില്‍ അടവിയും,അരുവിയും അതിര്‍ത്തി പങ്കിടുന്ന ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ ഗ്രാമത്തിലെ പാണ്ടി പ്രദേശത്ത് ഐശ്വര്യത്തോടെ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ഗവ.ഹൈസ്കൂള്‍ പാണ്ടി. പതിനൊന്നാം വാര്‍ഡില്‍ നിലകൊള്ളുന്ന ഈ വിദ്യാലയത്തില്‍ 500-ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ ഇടപ്പറമ്പ, മള്‍ട്ടി ഗ്രേഡിംഗ് ലേണിംഗ് സെന്റര്‍ മല്ലംപാറ, ഐ.സി.ഡി.എസ്സിന്റെ നിയന്ത്രണത്തിലുള്ള പാണ്ടി അംഗന്‍വാടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ഏക ആശ്രയം ഈ സ്കൂളാണ്. മലയോര ഗ്രാമ മായതിനാല്‍ ഏറേയും കുട്ടികള്‍പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്നവരാണ്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്ന സ്കൂളാണ് പാണ്ടി. എങ്കിലും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതസ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഒരു പരിധിവരെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഈ സ്കൂളിലെഭുരിഭാഗം കുട്ടികളും പട്ടികജാതി,പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്നവരാണ്.അതിനാല്‍ കുട്ടികള്‍സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് പഠിക്കാനുള്ള അന്തരീക്ഷം വീടുകളില്‍ നിന്നും വേണ്ടത്ര ലഭിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കുകയാണെങ്കില്‍ നല്ലൊരു വിജയ പ്രതീക്ഷ നേടാന്‍ ഈ സ്കൂളിനു സാധിക്കും. | |||
== ചരിത്രം == | == ചരിത്രം == |