"ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
13:02, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| തലക്കെട്ട്= കൊറോണവധം -തുള്ളൽ. | | തലക്കെട്ട്= കൊറോണവധം -തുള്ളൽ. | ||
| color= 4 | | color= 4 | ||
}} | |||
<center> <poem> | |||
ഭൂലോകത്തെ ഞട്ടിവിറപ്പി- | |||
ച്ചിട്ടൊരു രോഗം വന്നതു വേഗം. | |||
ഇരുനൂറിൽപ്പരം ചെറുരാജ്യങ്ങളെ | |||
പിടിച്ചടക്കി കൊറോണ വേഗം. | |||
ഇതിനകമിവനിരു പേരുകൾ വന്നു | |||
“കോവിഡ്19” “കൊറോണമാരി" | |||
ഇതിനാൽ പല ചെറുരാജ്യങ്ങളിലും | |||
ലോക്ഡൗൺ വേഗം പ്രഖ്യാപിച്ചു. | |||
സ്കൂളുകളധിവേഗം പൂട്ടി | |||
ആളുകളെല്ലാം ഭീതിയിലായി. | |||
കൊറോണ തടയാൻ ചില കാര്യങ്ങൾ | |||
മടി കൂടാതെ ചെയ്തേ തീരൂ. | |||
"പുറത്തിറങ്ങരുതേ നിങ്ങൾ | |||
വീട്ടിലിരിക്കുക വേണം താനും.” | |||
അന്യരുമായി ഇടപഴകാതെ | |||
യാത്രകളെല്ലാം ഒഴിവാക്കേണം | |||
കൈകളെല്ലാം ലായനി സോപ്പിൽ | |||
ഇടക്കിടക്കിടക്ക് കഴുകീടേണം. | |||
മാസ്കുുകളെല്ലാം മടികൂടാതെ കൃത്യതയോടെ | |||
ധരിക്കാം നമുക്കിനി. | |||
അധികാരികളുടെ ഉപദേശങ്ങൾ | |||
നടപ്പിലാക്കാം ഝടുതിയിലിനിമേൽ. | |||
ഇങ്ങനെയെല്ലാം നമ്മൾ ചെയ്താൽ | |||
കൊറോണയില്ലാ ലോകത്തെങ്ങും. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അവന്തിക പി. | |||
| ക്ലാസ്സ്= 4 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എൽ.പി.എസ് .തുയ്യം. | |||
| സ്കൂൾ കോഡ്= 19227 | |||
| ഉപജില്ല= എടപ്പാൾ. | |||
| ജില്ല= മലപ്പുറം. | |||
| തരം= കവിത . | |||
| color= 5 | |||
}} | }} |