Jump to content
സഹായം
"സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
വരി 8: വരി 8:
കൊറോണ-ഇന്ന് ഈ പേര് നമ്മുക്ക് സുപരിചിതമാണ്. മരണത്തിന് തന്നെ മറ്റൊരു മുഖം. ഇന്ന് ലോകത്തെ 193 രാജ്യങ്ങളിലും വ്യാപിച്ച് അവിടെയുളള ജനങ്ങളെ ഭീതിയുടെ നിലയില്ലാകയത്തിലേക്ക് തളളിയിട്ട മഹാവിപത്ത്. ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ ഒരു മഹാവിപത്തായി ജീവനെ അപഹരിക്കുന്ന കാഴ്ച നിസ്സഹായരായി നോക്കി നിൽക്കാനല്ലാതെ നമ്മുക്ക് കഴിയില്ല. നാമിന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഒരു 3-ാം ലോകമഹായുദ്ധത്തിലൂടെയാണ്.
കൊറോണ വൈറസ് ഒരു RNA വൈറസാണ്. കൊറോണ എന്ന പേര് ഈ അസുഖത്തിന് നൽകാൻ കാരണം ഇതിന് കാരണക്കാരനായ വൈറസിന്റെ ആക്യതിയാണ്. സൂക്ഷമനേത്രങ്ങളാൽ കാണാൻ കഴിയാത്ത ഈ വൈറസിന് കിരീടാക്യതിയാണുളളത്. ഈ വൈറസിന്റെ ജനിതകഘടന പുറത്തുവിട്ടത് ജനുവരി 12 2020-ിനാണ്. COVID 19 എന്ന് ലോകാരോഗ്യസംഘടന കൊറോണയ്ക്ക് പേര് നൽകാൻ കാരണം 2019 അവസാനഘടത്തിലാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത് എന്നുളളതാണ്.
ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട രോഗകാരിയായ ഈ വൈറസ് പിന്നെ ഫിലിപൈൻസിലേക്കും അവിടെ നിന്ന് പല ലോകരാഷ്ട്രങ്ങളിലേക്കും ഇന്ന് പടർന്നുപിടിച്ചുകഴിഞ്ഞിരിക്കുന്നു. ഇതിനെതുടർന്ന് ഇപ്പോൾ ലോകാരോഗ്യസംഘടന 6 –ാമത്തെ തവണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
ലോകം മുഴുവൻ അടച്ചുപൂട്ടൽ ആയിരിക്കുന്ന സമയത്തും ഓരോരുത്തരും സുരക്ഷിതരായിരിക്കുവാൻ നമ്മുടെ സർക്കാർ വേണ്ട നിർദേശങ്ങളെല്ലാം നമ്മുക്ക് നൽകുന്നു . പ്രധാനമന്ത്രി ആഹ്വാനം ചെയ്ത മാർച്ച് 22 ജനതാ കർഫ്യൂ ഒരു തുടക്കം മാത്രമായിരുന്നു. അതിന് ശേഷമാണ് നമ്മുടെ രാജ്യം സമ്പൂർണ്ണ അടച്ചുപൂട്ടലിലേക്ക് എത്തിയത്.COVID 19 ECONOMIC RESPONSE TASK FORCE രൂപികരിച്ച രാജ്യം ഇന്ത്യയായതിനാൽ നമ്മുക്ക് അഭിമാനിക്കാം.
ആദ്യഘടത്തിൽ രോഗത്തിന്റെ ആക്രമണത്തിനിരയായ ചൈനയ്ക്ക് രോഗം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നതിനായുളള സമയം ലഭ്യമായില്ല. അതുകൊണ്ട് തന്നെ രോഗാവസ്ഥ വളരെ രൂക്ഷമാകുകയും ചെയ്തു. ഇറ്റലിയും മറ്റു യൂറോപ്യൻ രാജ്യങ്ങളും നിർദേശങ്ങൾ നല്ലരീതിയിൽ പാലിക്കാത്തതിനാലാണ് രോഗാവസ്ഥ രൂക്ഷമായതും മരണനിരക്ക് ഉയർന്നതും. ഇന്ത്യ തുടക്കം മുതലെ രോഗത്തിന്റെ ഗുരുതരാവസ്ഥയെ കുറിച്ച് അതീവജാഗരൂകരായിരുന്നു. പ്രത്യേകിച്ച് കേരളം . രോഗത്തിന്റെ വ്യാപനത്തെ തടയുന്നതിലും രോഗികളുടെ അതിജീവനത്തിനുവേണ്ടിയും കർശനനിർദേശങ്ങൾ പുറപ്പെടുവിക്കുകയും പാലിക്കപ്പെടുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു എന്നുളളതാണ് കേരളത്തെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. ഒരു മനുഷ്യജീവി പോലും വിശപ്പിനാൽ തെരുവിൽ അലയരുതെന്ന ഉദ്ദേശത്തോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിൽ സമൂഹഅടുക്കള രൂപീകരിച്ചതിനാൽ കേരളം സുപ്രീം കോടതിയുടെ പ്രശംസയ്ക്ക് പാത്രമായി. കൂടാതെ രോഗം സ്ഥിരീകരിക്കുന്നതിനായി  RAPID TEST നടപ്പിലാക്കുകയും ചെയ്തു. ഇതുവരെയും മൂന്നാംഘട്ടമായ സമൂഹവ്യാപനത്തിലേക്ക് എത്തിയില്ലെങ്കിൽ പോലും അത് മുന്നിൽ കണ്ടുകൊണ്ട് എല്ലാവരെയും നിരീക്ഷണം  ചെയ്യുന്നതിനായി അവസരം ഒരുക്കിയതും രാജ്യത്തിന് രോഗത്തെ കൈപിടിയിലൊതുക്കാൻ കഴിഞ്ഞു . നാം ഓരോരുത്തരും കർശനനിർദേശമായ സാമൂഹിക അകലം പാലിക്കുന്നത് സമൂഹത്തെ വൈറസിൽ നിന്ന് ഒരു പരിധിവരെ രക്ഷിക്കാൻ സാധിക്കുന്നു.
ലോകത്തിലെ എല്ലാ സാമ്പത്തികരാഷ്ട്രങ്ങളെല്ലാം വളരെ ജാഗ്രതതയോടെയാണ് ഈ ഒരു അവസ്ഥയെ കൈകാര്യം ചെയ്യുന്നത്. അനോന്യം സഹായിച്ചും സർക്കാർ നിർദേശിക്കുന്ന മാർഗനിർദേശങ്ങൾ നന്നായി പാലിച്ചും ഈ വിപത്തിൽ നിന്ന് നമ്മുക്ക് മുക്തി നേടാം . ഭീതിയല്ല ജാഗ്രതയാണ് ആവശ്യം. നമ്മൾ ഈ വിപത്തിൽ നിന്ന് കരകയറുകതന്നെ ചെയ്യും . പൊലിഞ്ഞ ജീവനുകൾക്കുമുൻപിൽ കണ്ണീരോടെ പ്രണാമം അർപ്പിച്ചുകൊണ്ട് നല്ലൊരു നാളെക്കായ് നമ്മുക്ക് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മുന്നേറാം .
കഴിഞ്ഞു പോകുന്നത് അതിജീവനത്തിന്റെ നാളുകൾ. കരുതോടെ നമ്മുക്ക് ഒറ്റക്കെട്ടായി മുന്നേറാം...........
ആദ്യഘടത്തിൽ രോഗത്തിന്റെ ആക്രമണത്തിനിരയായ ചൈനയ്ക്ക് രോഗം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നതിനായുളള സമയം ലഭ്യമായില്ല. അതുകൊണ്ട് തന്നെ രോഗാവസ്ഥ വളരെ രൂക്ഷമാകുകയും ചെയ്തു. ഇറ്റലിയും മറ്റു യൂറോപ്യൻ രാജ്യങ്ങളും നിർദേശങ്ങൾ നല്ലരീതിയിൽ പാലിക്കാത്തതിനാലാണ് രോഗാവസ്ഥ രൂക്ഷമായതും മരണനിരക്ക് ഉയർന്നതും. ഇന്ത്യ തുടക്കം മുതലെ രോഗത്തിന്റെ ഗുരുതരാവസ്ഥയെ കുറിച്ച് അതീവജാഗരൂകരായിരുന്നു. പ്രത്യേകിച്ച് കേരളം . രോഗത്തിന്റെ വ്യാപനത്തെ തടയുന്നതിലും രോഗികളുടെ അതിജീവനത്തിനുവേണ്ടിയും കർശനനിർദേശങ്ങൾ പുറപ്പെടുവിക്കുകയും പാലിക്കപ്പെടുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു എന്നുളളതാണ് കേരളത്തെ ശ്രദ്ധേയമാക്കിയിരിക്കുന്നത്.
ഒരു മനുഷ്യജീവി പോലും വിശപ്പിനാൽ തെരുവിൽ അലയരുതെന്ന ഉദ്ദേശത്തോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിൽ സമൂഹഅടുക്കള രൂപീകരിച്ചതിനാൽ കേരളം സുപ്രീം കോടതിയുടെ പ്രശംസയ്ക്ക് പാത്രമായി. കൂടാതെ രോഗം സ്ഥിരീകരിക്കുന്നതിനായി  RAPID TEST നടപ്പിലാക്കുകയും ചെയ്തു. ഇതുവരെയും മൂന്നാംഘട്ടമായ സമൂഹവ്യാപനത്തിലേക്ക് എത്തിയില്ലെങ്കിൽ പോലും അത് മുന്നിൽ കണ്ടുകൊണ്ട് എല്ലാവരെയും നിരീക്ഷണം  ചെയ്യുന്നതിനായി അവസരം ഒരുക്കിയതും രാജ്യത്തിന് രോഗത്തെ കൈപിടിയിലൊതുക്കാൻ കഴിഞ്ഞു . നാം ഓരോരുത്തരും കർശനനിർദേശമായ സാമൂഹിക അകലം പാലിക്കുന്നത് സമൂഹത്തെ വൈറസിൽ നിന്ന് ഒരു പരിധിവരെ രക്ഷിക്കാൻ സാധിക്കുന്നു.
ലോകത്തിലെ എല്ലാ സാമ്പത്തികരാഷ്ട്രങ്ങളെല്ലാം വളരെ ജാഗ്രതതയോടെയാണ് ഈ ഒരു അവസ്ഥയെ കൈകാര്യം ചെയ്യുന്നത്. അനോന്യം സഹായിച്ചും സർക്കാർ നിർദേശിക്കുന്ന മാർഗനിർദേശങ്ങൾ നന്നായി പാലിച്ചും ഈ വിപത്തിൽ നിന്ന് നമ്മുക്ക് മുക്തി നേടാം . ഭീതിയല്ല ജാഗ്രതയാണ് ആവശ്യം. നമ്മൾ ഈ വിപത്തിൽ നിന്ന് കരകയറുകതന്നെ ചെയ്യും . പൊലിഞ്ഞ ജീവനുകൾക്കുമുൻപിൽ കണ്ണീരോടെ പ്രണാമം അർപ്പിച്ചുകൊണ്ട് നല്ലൊരു നാളെക്കായ് നമ്മുക്ക് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മുന്നേറാം .
കഴിഞ്ഞു പോകുന്നത് അതിജീവനത്തിന്റെ നാളുകൾ. കരുതോടെ നമ്മുക്ക് ഒറ്റക്കെട്ടായി മുന്നേറാം...........
വരി 26: വരി 42:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
{{Verified1|name=Mohankumar S S| തരം=ലേഖനം  }}
{{Verified1|name=Mohankumar S S| തരം=ലേഖനം  }}
110
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/886662" എന്ന താളിൽനിന്ന് ശേഖരിച്ചത്