"മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
14:37, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020→കൊറോണ വിവരണം
('== കൊറോണ വിവരണം ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== കൊറോണ വിവരണം == | |||
=== കൊറോണ വിവരണം ( ലേഖനം )=== | |||
**ചൈനയിലാണ്ആദ്യമായികൊറോണവൈറസ്റിപ്പോർട്ട്ചെയ്യപ്പെട്ടത്.വുഹാനിൽതാമസിച്ചിരുന്നലീവൻലിയാങ്ങ്എന്നവ്യക്തിക്കാണ്ആദ്യമായികൊറോണവൈറസ് | |||
കണ്ടെത്തിയത്.ആഗോളഅടിയന്തിരാവസ്ഥപ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ വൈറസ് വ്യാപനം.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽകൊറോണവൈറസ് . കൊറോണ വൈറസ്സിന് ലോകാരോഗ്യസംഘടന നൽകിയപേരാണ് covid19.കൊറോണവൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനം കേരളമാണ് . കേരളം ഇതിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. | |||
കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിൻറ്റെ പുതിയ പ്രചാരണമാണ് Break the chain.കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി ജനതാ | |||
കർഫ്യുവിന്ആഹ്വാനംചെയ്തു. കൊറോണവൈറസ്സിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്രആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ടോൾഫ്രി നമ്പരാണ് 1075. |