"മൗവ്വേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗവ്വേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19 (മൂലരൂപം കാണുക)
23:20, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020കവിത
No edit summary |
(കവിത) |
||
വരി 35: | വരി 35: | ||
}} | }} | ||
{{Verification|name=sajithkomath| തരം= കവിത}} | {{Verification|name=sajithkomath| തരം= കവിത}} | ||
{{BoxTop1 | |||
| തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കൊറോണ എന്ന മഹാമാരിയെ | |||
നമ്മൾ തട്ടിയെറിയണം. | |||
അതിനാരംഭം നമ്മൾ തന്നെ തേടണം. | |||
വിദേശത്തീന്നാണു വരവെങ്കിൽ | |||
പതിനാലു നാളു കഴിയണം. | |||
വീടുകളിൽ കഴിയണം സമ്പർക്കം- | |||
വേണ്ടേ വേണ്ടാ..... | |||
കൈകളെന്നും സോപ്പിട്ടു | |||
വൃത്തിയായി കഴുകണം. | |||
വൃത്തിമാഞ്ഞ കൈകൾകൊണ്ട്- | |||
മുഖം തുടക്കരുത് നാം. | |||
ആരോഗ്യ സംഘടനയുടെ വാക്കുകൾ | |||
ചെവിക്കൊള്ളണം നാം..... | |||
നിപ്പയെന്ന മാരിയെ നമ്മൾ നേരിട്ടതല്ലയോ | |||
കൊറോണ വൈറസിന്റെ കണ്ണികൾ | |||
പൊട്ടിക്കാൻ നമമൾ എല്ലാവരും | |||
വീട്ടിൽ തന്നെ ഇരിക്കണം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നിദ ഫാത്തിമ | |||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മൗവ്വേരി മാപ്പിള എൽ പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14622 | |||
| ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |