"ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കോറോണയും മനുഷ്യ ജീവിതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കോറോണയും മനുഷ്യ ജീവിതവും (മൂലരൂപം കാണുക)
19:37, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
]] | ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അഞ്ചാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ ആയിരുന്നു വീണ ടീച്ചർ .അന്നത്തെ അസം ബ്ലിയിൽ തന്ടെ ക്ലാസ്സിലെ മുരളി പങ്കെടുത്തിട്ടില്ലെന്നുടീച്ചർ | |||
ശ്രെദ്ധിച്ചു .`അവൻ രാവിലെ വന്നതാണല്ലോ. ? ടീച്ചർ ചിന്ധിച്ചു.അസംബ്ലിയിൽ പങ്കെടുക്കാതെ ക്ലാസ്സിൽ കള്ളമടിച്ചിരിക്കുകയായിരിക്കും. | |||
ഇങ്ങനെ ആലോചിച്ചു കൊണ്ട് ടീച്ചർ ക്ലാസ്സിലേക്ക് നടന്നു അവിടെ മുരളി ക്ലാസ് .വൃത്തിയാക്കുന്ന തിരക്കിലാണ് .ക്ലാസ്സിലെ പൊടിയും | |||
മണ്ണും കടലാസ്സു കഷ്ണങ്ങളും അവൻ തൂത്തു വൃത്തിയാക്കുന്നു. ടീച്ചർ ചോദിച്ചു `മുരളി',നീ അസ്സെംബ്ലിയിൽ പങ്കെടുക്കാതെ ഇവിടെ എന്തെടുക്കുകയാ ? | |||
അവൻ പറഞ്ഞു, ടീച്ചർ ഇന്നലെ ക്ലാസ്സിൽ ശുചിത്വത്തെ കുറിച്ച് പഠിപ്പിച്ചപ്പോൾ നാം നമ്മുടെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് | |||
ടീച്ചറല്ലേ പറഞ്ഞു തന്നത്.ഇന്ന് ഞാൻ വന്നപ്പോൾ ക്ലാസ്സു മുഴുവൻ പൊടിയും കടലാസ്സുമൊക്കെയായി വൃത്തി കേടായി കിടക്കുന്നു. അത് തൂത്തു വരുകയായിരുന്നു | |||
അതുകൊണ്ടാണ് ഞാൻ അസ്സെംബ്ളിക്ക് വരാത്തത്. ടീച്ചർ സന്തോഷത്തോടെ ,അഭിമാനത്തോടെ ,മുരളിയെ ചേർത്ത് പിടിച്ചു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശിഖ എസ് .കെ | ||
വരി 34: | വരി 28: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |