"ജെ.ബി.എസ് വെൺമണി/അക്ഷരവൃക്ഷം/ലോകത്തെ രക്ഷിച്ച പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ബി.എസ് വെൺമണി/അക്ഷരവൃക്ഷം/ലോകത്തെ രക്ഷിച്ച പെൺകുട്ടി (മൂലരൂപം കാണുക)
17:13, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <div align=justify> | ||
ഒരിടത്തൊരിടത്ത് ഒരു കൊച്ചുഗ്രാമത്തിൽ ഒരു പാവം പെൺകുട്ടി ഉണ്ടായിരുന്നു. | ഒരിടത്തൊരിടത്ത് ഒരു കൊച്ചുഗ്രാമത്തിൽ ഒരു പാവം പെൺകുട്ടി ഉണ്ടായിരുന്നു. | ||
വരി 16: | വരി 15: | ||
അമ്മയ്ക്ക് അസുഖം വളരെക്കൂടുതൽ ആയിരിക്കുന്നു അമ്മയെ കുറിച്ച് ഓർത്ത് അമ്മു സങ്കടപ്പെട്ടു. കരഞ്ഞു തളർന്നു അവൾ ഉറങ്ങിപ്പോയി .ഉറക്കത്തിൽ അവൾ ഒരു സ്വപ്നം കണ്ടു . കുറുന്തോട്ടി ഇല, വേപ്പില ഇതെല്ലാം കൂടിയരച്ച് കൊടുത്തപ്പോൾ പനി മാറിയിരിക്കുന്നു . നേരം വെളുത്തപ്പോൾ അമ്മു ഓടിച്ചെന്ന് ഇലകളെല്ലാം കൂടി പറിച്ചെടുത്ത് അരച്ച് മരുന്ന് ഉണ്ടാക്കി അമ്മയ്ക്ക് കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മയുടെ പനി പൂർണ്ണമായും മാറി. അമ്മുവിനെ ഒരുപാട് സന്തോഷമായി. അമ്മു കൊടുത്ത മരുന്ന് എല്ലാവരും കഴിക്കാൻ തുടങ്ങി. എല്ലാവർക്കും രോഗം ഭേദമായി. അങ്ങനെ നമ്മുടെ ലോകത്തെ മുഴുവൻ ആളുകളെയും രക്ഷിച്ചു. എല്ലാവരും അമ്മുവിനെ അഭിനന്ദിച്ചു .നമുക്ക് വേണ്ടതെല്ലാം പ്രകൃതി തരുന്നുണ്ട്, ജീവിക്കാൻ വായുവും, വെള്ളവും ,ഭക്ഷണവും പ്രകൃതി ആണ് നല്കുന്നത്.അതുകൊണ്ട് വനങ്ങളെയും മൃഗങ്ങളേയും പുഴകളേയും സംരക്ഷിക്കുക. അമ്മു എല്ലാവരോടുമായി പറഞ്ഞു. പ്രകൃതിയെ അനാവശ്യമായി ചൂഷണം ചെയ്യില്ലെന്ന് ഒരേ സ്വരത്തിൽ പ്രതിജ്ഞയെടുത്തു .പിന്നീടുള്ള കാലം എല്ലാവരും സുഖമായി ജീവിച്ചു. | അമ്മയ്ക്ക് അസുഖം വളരെക്കൂടുതൽ ആയിരിക്കുന്നു അമ്മയെ കുറിച്ച് ഓർത്ത് അമ്മു സങ്കടപ്പെട്ടു. കരഞ്ഞു തളർന്നു അവൾ ഉറങ്ങിപ്പോയി .ഉറക്കത്തിൽ അവൾ ഒരു സ്വപ്നം കണ്ടു . കുറുന്തോട്ടി ഇല, വേപ്പില ഇതെല്ലാം കൂടിയരച്ച് കൊടുത്തപ്പോൾ പനി മാറിയിരിക്കുന്നു . നേരം വെളുത്തപ്പോൾ അമ്മു ഓടിച്ചെന്ന് ഇലകളെല്ലാം കൂടി പറിച്ചെടുത്ത് അരച്ച് മരുന്ന് ഉണ്ടാക്കി അമ്മയ്ക്ക് കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മയുടെ പനി പൂർണ്ണമായും മാറി. അമ്മുവിനെ ഒരുപാട് സന്തോഷമായി. അമ്മു കൊടുത്ത മരുന്ന് എല്ലാവരും കഴിക്കാൻ തുടങ്ങി. എല്ലാവർക്കും രോഗം ഭേദമായി. അങ്ങനെ നമ്മുടെ ലോകത്തെ മുഴുവൻ ആളുകളെയും രക്ഷിച്ചു. എല്ലാവരും അമ്മുവിനെ അഭിനന്ദിച്ചു .നമുക്ക് വേണ്ടതെല്ലാം പ്രകൃതി തരുന്നുണ്ട്, ജീവിക്കാൻ വായുവും, വെള്ളവും ,ഭക്ഷണവും പ്രകൃതി ആണ് നല്കുന്നത്.അതുകൊണ്ട് വനങ്ങളെയും മൃഗങ്ങളേയും പുഴകളേയും സംരക്ഷിക്കുക. അമ്മു എല്ലാവരോടുമായി പറഞ്ഞു. പ്രകൃതിയെ അനാവശ്യമായി ചൂഷണം ചെയ്യില്ലെന്ന് ഒരേ സ്വരത്തിൽ പ്രതിജ്ഞയെടുത്തു .പിന്നീടുള്ള കാലം എല്ലാവരും സുഖമായി ജീവിച്ചു. | ||
</ | </div> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഐശ്വര്യ രാജേഷ് | | പേര്= ഐശ്വര്യ രാജേഷ് |