|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട് =ഹൃദയം കാത്തുവെച്ചത്....
| |
| | color=1
| |
| }}
| |
| <center><poem>
| |
| ജനിക്കുന്ന തുടിപ്പിലും
| |
| മരിക്കുന്ന തരിപ്പിലും ഊർജ്ജമാകുന്നതാണ് സ്നേഹം.
| |
| വാക്കുകൾക്കതീതമാണ് സ്നേഹം.
| |
| ഹൃദയത്തിൻ വിങ്ങലാണ്
| |
| സ്നേഹം.
| |
| മനസ്സിൻ മടിത്തട്ടിൽ
| |
| നിന്നുയരുമീ സ്നേഹം.
| |
| മനമാക്കെ കുളിരണിയിപ്പിക്കുമീ
| |
| സ്നേഹം.
| |
| പാറിപ്പറക്കുന്ന പറവകൾക്ക്
| |
| സനേഹിക്കയെന്നത് ലജ്ജയാണോ
| |
| സ്നേഹമാം തിരമാലകൾ
| |
| അലയടിക്കുന്നതാണീ ജീവിതം
| |
| സ്നേഹം, കാത്തിരിപ്പിനൊടുവിൽ
| |
| മാടി വിളിക്കുന്നതോ മരണമാം കൈകളിൽ
| |
| സ്നേഹത്തിനായുള്ള കാത്തിരിപ്പിനൊടുവിൽ
| |
| ഉരുകീ അലിയുമീ ജീവിതം
| |
| ചിരികൾക്കും കരച്ചിലിനുമൊടുവിൽ
| |
| മായ കണക്കെ മറയുമോ സ്നേഹം.
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര് = എയ്ഞ്ചൽ ജെയിംസ്
| |
| |ക്ലാസ്സ് = 5 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| |
| | സ്കൂൾ കോഡ് =13003
| |
| | ഉപജില്ല=പയ്യന്നൂർ
| |
| | ജില്ല=കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=3
| |
| }}
| |
| {{Verified1|name=MT_1227|തരം=കവിത}}
| |