"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര (മൂലരൂപം കാണുക)
17:18, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 565 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 565 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| പ്രിന്‍സിപ്പല്‍ = | | പ്രിന്‍സിപ്പല്‍ = | ||
| പ്രധാന അദ്ധ്യാപകന്= സന്തോഷ് ജോസഫ് | | പ്രധാന അദ്ധ്യാപകന്= സന്തോഷ് ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോസ് | | പി.ടി.ഏ. പ്രസിഡണ്ട്= ജോസ് | ||
വരി 32: | വരി 32: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സെന്റ് മത്യുസ് ഹൈസ്കൂള്‍, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ പതിനൊന്നാം മൈല്‍ കവലയില്‍ നിന്നും കിഴക്കോട്ട് 7 കിലോമീറ്റര്‍ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ചേര്‍ത്തല | സെന്റ് മത്യുസ് ഹൈസ്കൂള്‍, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ പതിനൊന്നാം മൈല്‍ കവലയില്‍ നിന്നും കിഴക്കോട്ട് 7 കിലോമീറ്റര്‍ ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്. എസ്. എല്‍.സി, പരീക്ഷയില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന് കഴിയുന്നുണ്ട്. | ||
== <strong><font color="#990000">ചരിത്രം</font></strong> == | == <strong><font color="#990000">ചരിത്രം</font></strong> == |