"മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അങ്ങു ദുരെ ചൈനതൻ | |||
പട്ടണത്തിൽ നിന്നും സങ്കടകരമാം | |||
വാർത്തഎത്തിടുന്നു മാനവരാശിയെ | |||
കൊന്നൊടുക്കിടുന്നൊരു മഹാമാരി | |||
അതിങ്ങെത്തി കൊച്ചുകേരളത്തിലും | |||
അധ്യയന വർഷാവസാന | |||
ത്തോടടുത്തിടുന്നു.ഞങ്ങൾ | |||
വിദ്യാലയ വാർഷികത്തിനായ് | |||
ഒരുങ്ങിടുന്നു കൂടെ പ്രിയരാം | |||
അദ്ധ്യാപകരുടെ യാത്രയയപ്പും | |||
ബന്ധനം ബന്ധനം സർവ്വവും | |||
ബന്ധനത്തിൽ.സ്കൂളുകൾ , | |||
കോളേജുകൾ , ദൈവാലയങ്ങൾ | |||
മാനുഷ്യരെല്ലാം ബന്ധനത്തിൽ. | |||
സാമൂഹികമാം അകലം പാലിച്ചേ തീരു | |||
ജീവനാം അധ്യാപനത്തിൽനിന്നും | |||
പടിയിറങ്ങുന്ന പ്രിയരാം അധ്യാപകർ | |||
അവരെ ആദരിച്ചു യാത്രയാക്കാൻ | |||
കഴിഞ്ഞില്ല മഹാമാരിയാൽ ബന്ധനം | |||
ബന്ധനം സർവ്വവും ബന്ധനത്തിൽ | |||
ഇന്നിയെന്നു തുറന്നിടുമെന്നുടെ | |||
വിദ്യാലയം ഇന്നിയെന്നുകാണു - | |||
മെന്നുടെ പ്രിയരാം അധ്യാപകരെ, | |||
കുട്ടുകാരെ ദൈവമേ കാത്തിടേണമേ | |||
നിന്നുടെ മക്കളാം ഞങ്ങളെ ......... | |||
</poem> </center> |