|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കരുതൽ(കവിത) <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൂട്ടരേ കേട്ടു കൊൾകാ
| |
| കളിയല്ലിതു കരുതലാണേ
| |
| കാത്തിടാം നാടിനേയും
| |
| കൂടാതെ കാക്കണം നാം നമ്മെയും
| |
| ഓർക്കുക കൂട്ടരേ നാം
| |
| വൃത്തിയോടെന്നുമെന്നും
| |
| വീടിനുളളിലൊതുങ്ങണം
| |
| ശുചിത്വമോടെ ഇരിക്കണം
| |
| കൈകൾ സദാ കഴുകിടേണം
| |
| കളികളൊറ്റയ്ക്കാക്കിടേണം
| |
| കൂട്ടരെക്കൂട്ടാതിരുന്നിടേണം
| |
| നല്ലൊരു നാളെപുലരും വരെ
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= കാർത്തിക എ നായർ
| |
| | ക്ലാസ്സ്= 3B <-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ് <! -- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 33250
| |
| | ഉപജില്ല= കോട്ടയം വെസ്റ്റ് <!കോട്ടയം വെസ്റ്റ്-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |