Jump to content
സഹായം

"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ അവധിക്കാലവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= അവധിക്കാലവും കൊറോണയും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
കൊറോണ എന്ന മഹാരോഗം കാരണം നേരത്തെ സ്കൂൾ അടച്ചു. ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാറേയില്ല. ഈ രോഗത്തെ കുറിച്ച് കൂടുതലൊന്നും അറിയുകയുമില്ല. പത്രത്തിലൂടെയും ടി വി യിലൂടെയും ഇതൊരു മഹാ രോഗമാണെന്നും വേഗത്തിൽ പടർന്നു പിടിക്കുമെന്നും അറിയാൻ കഴിഞ്ഞു. ആരോഗ്യ പ്രവർത്തകർ പറയുന്നതനുസരിച്ച് സോപ്പ് ഉപയോഗിച്ച് കൈ കഴുകും. അതിനിടയിൽ തൊണ്ട വേദനയും പനിയും വന്നപ്പോൾ ഞാൻ പേടിച്ചുപോയി. ഒരാഴ്ച എടുത്തു അത് മാറാൻ. ഈ അവധിക്കാലം എവിടെയും പോകാൻ കഴിഞ്ഞില്ല. വീട്ടിലിരുന്നു മടുക്കുമ്പോൾ ചിത്രം വരയും പെയിന്റിങ്ങും കടലാസ് രൂപങ്ങൾ ഉണ്ടാക്കിയും ടി വി കണ്ടും സമയം ചെലവഴിക്കുന്നു. ഈ പ്രാവശ്യത്തെ വിഷു ആഘോഷവും വീട്ടിനുള്ളിൽ തന്നെയായി.പു ത്തനുടുപ്പും ആൾക്കൂട്ടവുമില്ലാത്ത ഒരു വിഷു ആഘോഷം ആദ്യമായാണ്. വിഷുക്കണി വെക്കുകയും അച്ഛനും അമ്മയും കൈനീട്ടം തരികയും ചെയ്തു. മെയ്‌ 1 എന്റെ പിറന്നാൾ ആണ്. ഇങ്ങനെയാണെങ്കിൽ പിറന്നാൾ ആഘോഷിക്കാനും കഴിയില്ല. സാരമില്ല.....കൊറോണ എന്ന മഹാരോഗം പെട്ടന്ന് ഭേദമായി ഒരു നല്ല നാളെക്കായി കാത്തിരിക്കാം..........
 
കൊറോണ എന്ന മഹാരോഗം കാരണം നേരത്തെ സ്കൂൾ അടച്ചു.ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാറേയില്ല.ഈ രോഗത്തെ കുറിച്ച് കൂടുതലൊന്നും അറിയുകയുമില്ല.പത്രത്തിലൂടെയും ടി വി യിലൂടെയും ഇതൊരു മഹാ രോഗമാണെന്നും വേഗത്തിൽ പടർന്നു പിടിക്കുമെന്നും അറിയാൻ കഴിഞ്ഞു.ആരോഗ്യ പ്രവർത്തകർ പറയുന്നതനുസരിച്ച് സോപ്പ് ഉപയോഗിച്ച് കൈ കഴുകും.അതിനിടയിൽ തൊണ്ട വേദനയും പനിയും വന്നപ്പോൾ ഞാൻ പേടിച്ചുപോയി.ഒരാഴ്ച എടുത്തു അത് മാറാൻ.ഈ അവധിക്കാലം എവിടെയും പോകാൻ കഴിഞ്ഞില്ല.വീട്ടിലിരുന്നു മടുക്കുമ്പോൾ ചിത്രം വരയും പെയിന്റിങ്ങും കടലാസ് രൂപങ്ങൾ ഉണ്ടാക്കിയും ടി വി കണ്ടും സമയം ചെലവഴിക്കുന്നു.ഈ പ്രാവശ്യത്തെ വിഷു ആഘോഷവും വീട്ടിനുള്ളിൽ തന്നെയായി.പുത്തനുടുപ്പും ആൾക്കൂട്ടവുമില്ലാത്ത ഒരു വിഷു ആഘോഷം ആദ്യമായാണ്.വിഷുക്കണി വെക്കുകയും അച്ഛനും അമ്മയും കൈനീട്ടം തരികയും ചെയ്തു.മെയ്‌ 1 എന്റെ പിറന്നാൾ ആണ്. ഇങ്ങനെയാണെങ്കിൽ പിറന്നാൾ ആഘോഷിക്കാനും കഴിയില്ല.സാരമില്ല.....കൊറോണ എന്ന മഹാരോഗം പെട്ടന്ന് ഭേദമായി ഒരു നല്ല നാളെക്കായി കാത്തിരിക്കാം..........
 
</poem></center>
 
{{BoxBottom1
{{BoxBottom1
| പേര്= വൈഗ സുരേഷ്
| പേര്= വൈഗ സുരേഷ്
വരി 22: വരി 17:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= ലേഖനം}}
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/876841" എന്ന താളിൽനിന്ന് ശേഖരിച്ചത്