Jump to content
സഹായം

"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകം വിറയ്ക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= 
ലോകം വിറയ്ക്കുന്നു      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ലോകം വിറയ്ക്കുന്നു കൊറോണ തൻ ഭീതിയിൽ....
അമ്മതൻ ചൈനയുടെ ഗർഭപാത്രം പിളർന്നു വന്ന നീ....
പിച്ചവെച്ചതീ  ഈ ഇറ്റലി നാട്ടിലും...
മരണഭയം കാട്ടി നീ പാറി നീങ്ങുന്നുവോ...
അടഞ്ഞു കിടക്കുന്നു ജീവിതം മൊത്തമായ്...
കേഴുന്നു മരണത്തിൻ ഭീതിയിൽ ജീവനായ്....
ഇന്ന് തൂണിലും തുരുമ്പിലും കൊറോണ ഇരിക്കുന്നു...
കരുതുക മരണം നിൻ നിഴലായി നടപ്പുണ്ട്......
സോപ്പ് ഉപയോഗിക്കുക കൈകൾ കഴുകുക.....
മാസ്ക് ഉപയോഗിക്കുക  രോഗം തടയുക...
നയിക്കുക വൃത്തി വെടിപ്പുള്ള ജീവിതം...
മുറ്റത്തെ പ്ലാവിലെ ചക്ക ഞാൻ കണ്ടു...
മുറ്റത്തെ പൂവ് വിരിഞ്ഞതും കണ്ടു....
കൂടെ കളിക്കുവാൻ അച്ചാച്ചൻ അമ്മമ്മ...
ചോറ് വാരിതരാൻ  മുത്തശ്ശിയും കൂടെ... 
ജാതി ഇല്ല മതമില്ല രാഷ്ട്രീയമോ ഇല്ല...
ഒരമ്മതൻ മക്കളായ് ഒരുമയോടെ പോകുന്നു.. 
തുരത്താം നമുക്കി മഹാമാരിയെ...
ഒരമ്മതൻ മക്കളായ്  ചരിത്രം കുറിച്ചിടാം.
</poem> </center>
{{BoxBottom1
| പേര്= ആര്യക് ടി. പി
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13945
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT_1227|തരം=കവിത}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/876839" എന്ന താളിൽനിന്ന് ശേഖരിച്ചത്