|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണയുടെ ആത്മകഥ
| |
| | color= 4 }}
| |
|
| |
|
| ഞാൻ കൊറോണ!!!
| |
| നിങ്ങൾക്ക് എന്നെ അറിയാമല്ലോ... ലോകം മുഴുവൻ ഭീതി പരത്തുന്ന ഒരു വൈറസ് ആണ് ഞാൻ.ചൈനയിലെ ഒരു ഇറച്ചിക്കടയിൽ നിന്നാണ് ഞാൻ ലോകം മുഴുവൻ പരന്നത്.ഞാൻ കാരണം നിങ്ങൾ ബോറടിച്ചു വീട്ടിൽ ഇരിക്കുകയാണ് അല്ലേ?
| |
|
| |
| ഞാൻ നിങ്ങളിൽ ഉണ്ടെങ്കിൽ പനി, ചുമ എന്നിവയിലൂടെ മനസിലാക്കാം.
| |
|
| |
| ഞാൻ നിങ്ങളിൽ എത്താതിരിക്കാൻ നിങ്ങൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണേ.
| |
|
| |
| കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ ഞാൻ വരില്ല.സോപ്പിനെ എനിക്ക് പേടിയാണ്.സാനിറ്റൈസറും ഉപയോഗിക്കണം.പുറത്തു പോയി വന്നാൽ ഒന്ന് കുളിക്കൂ. ഞാൻ ദേഹത്ത് നിന്ന് പൊക്കോളാം. വ്യക്തിശുചിത്വം പാലിക്കു.. എന്നെ അകറ്റി നിർത്തു.
| |
|
| |
| "എന്നെ കൊല്ലാനുള്ള വഴി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന എനിക്കും മരിക്കാൻ ഭയമാണ്. പക്ഷെ നിങ്ങൾ സുഖമായി സന്തോഷമായി ഇരിക്കാൻ ഞാൻ മരിക്കണം എന്നാണെങ്കിൽ അങ്ങനെയാവട്ടെ..
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= നീരദ വെണ്മണി
| |
| | ക്ലാസ്സ്= 3C
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ബി.ജെ.ബി.എസ്. കാലടി
| |
| | സ്കൂൾ കോഡ്= 25429
| |
| | ഉപജില്ല= അങ്കമാലി
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം
| |
| | color= 2
| |
| }}
| |
| {{Verification|name= Anilkb| തരം=ലേഖനം }}
| |