Jump to content
സഹായം

"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി ; അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി ; അതിജീവനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
     ഒരു അസാധാരണ കാലത്തിലൂടെയാണല്ലോ നാം ഇന്ന് കടന്നു പോവുന്നത്. കൊറോണ വൈറസ് ലോകമാകെ ഭീതി പരത്തിക്കൊണ്ട് മനുഷ്യരെ കൊന്നൊടുക്കുകയാണ്.
     ഒരു അസാധാരണ കാലത്തിലൂടെയാണല്ലോ നാം ഇന്ന് കടന്നു പോവുന്നത്. കൊറോണ വൈറസ് ലോകമാകെ ഭീതി പരത്തിക്കൊണ്ട് മനുഷ്യരെ കൊന്നൊടുക്കുകയാണ്.
       മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന 'മഹാമാരി' എന്ന് ലോകാരോഗ്യസംഘടന വിളിപ്പേരു നൽകിയ 'കോവിഡ്-19' എന്ന ശ്വാസകോശരോഗം ചൈനയിൽ തുടങ്ങി എല്ലാ രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചിരിക്കുകയാണ്.. ഇന്ത്യയിൽ നമ്മുടെ കേരളത്തിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

     എന്നിരുന്നാലും കേരളത്തിൽ രോഗം സമൂഹവ്യാപനത്തിലെത്തിയിട്ടില്ല. ഇനിയും ഇത് വ്യാപനത്തിലെത്തിക്കൂടായ്കയില്ല... അതിനാൽ വ്യക്തി ശുചിത്വം പാലിച്ച് വീടിനകത്ത് നമ്മളെല്ലാം ഒതുങ്ങിക്കൂടുക. കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുക. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുക.  ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ചുമയും തുമ്മലുമുള്ളവരാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കുക. തിരിച്ച് വീട്ടിൽ വന്നാൽ കുളിച്ച് വൃത്തിയാവുക. ആളുകൾ കൂട്ടംകൂടി നിൽക്കാതിരിക്കുക. വാക്സിനുകൾ ഇത് വരെ കണ്ടുപിടിക്കാത്തതിനാൽ ഇതിനുള്ള രോഗപ്രതിരോധ മാർഗ്ഗങ്ങൾ ഇതൊക്കെയാണ്.പ്രതിരോധമാണ് വേണ്ടത്. അതുകൊണ്ട് അനാവശ്യമായ ആശങ്കകൾ വെടിഞ്ഞ് ജാഗ്രതയോടെ ഇരിക്കുക.
     എന്നിരുന്നാലും കേരളത്തിൽ രോഗം സമൂഹവ്യാപനത്തിലെത്തിയിട്ടില്ല. ഇനിയും ഇത് വ്യാപനത്തിലെത്തിക്കൂടായ്കയില്ല... അതിനാൽ വ്യക്തി ശുചിത്വം പാലിച്ച് വീടിനകത്ത് നമ്മളെല്ലാം ഒതുങ്ങിക്കൂടുക. കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുക. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുക.  ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ചുമയും തുമ്മലുമുള്ളവരാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കുക. തിരിച്ച് വീട്ടിൽ വന്നാൽ കുളിച്ച് വൃത്തിയാവുക. ആളുകൾ കൂട്ടംകൂടി നിൽക്കാതിരിക്കുക. വാക്സിനുകൾ ഇത് വരെ കണ്ടുപിടിക്കാത്തതിനാൽ ഇതിനുള്ള രോഗപ്രതിരോധ മാർഗ്ഗങ്ങൾ ഇതൊക്കെയാണ്. പ്രതിരോധമാണ് വേണ്ടത്. അതുകൊണ്ട് അനാവശ്യമായ ആശങ്കകൾ വെടിഞ്ഞ് ജാഗ്രതയോടെ ഇരിക്കുക.
     രോഗപ്രതിരോധത്തിനു വേണ്ടി കേരള ഗവൺമെന്റ് ഒരു കാമ്പയിൻ തുടക്കം കുറിച്ചിട്ടുണ്ട്. ' ബ്രേക്ക് ദി ചെയ്ൻ' . ഇത് അനുസരിച്ച് നമുക്ക്‌ ചിന്തിച്ചു പ്രവർത്തിക്കാം..
     രോഗപ്രതിരോധത്തിനു വേണ്ടി കേരള ഗവൺമെന്റ് ഒരു കാമ്പയിൻ തുടക്കം കുറിച്ചിട്ടുണ്ട്. ' ബ്രേക്ക് ദി ചെയ്ൻ' . ഇത് അനുസരിച്ച് നമുക്ക്‌ ചിന്തിച്ചു പ്രവർത്തിക്കാം..
     ഈ ഒരു സമയത്ത് സ്കൂളുകളൊക്കെ അടച്ച്  , അവധി ആഘോഷിക്കാൻ കഴിയാതെ, കൂട്ടുകാരോടൊപ്പം കളിക്കാൻ പോലുമാവാതെ നമ്മൾ കുട്ടികൾ വീടിനകത്തിരിപ്പാണ്.  
     ഈ ഒരു സമയത്ത് സ്കൂളുകളൊക്കെ അടച്ച്  , അവധി ആഘോഷിക്കാൻ കഴിയാതെ, കൂട്ടുകാരോടൊപ്പം കളിക്കാൻ പോലുമാവാതെ നമ്മൾ കുട്ടികൾ വീടിനകത്തിരിപ്പാണ്.  
വരി 13: വരി 13:

{{BoxBottom1
{{BoxBottom1
| പേര്=  NAIZA FATHIMA.N.K
| പേര്=  നൈസ ഫാത്തിമ എൻ.കെ
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 24: വരി 24:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}
2,192

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/873954" എന്ന താളിൽനിന്ന് ശേഖരിച്ചത്