|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ലോകംമുഴുവൻ മൂടിക്കെട്ടിയ മാരക രോഗം.
| |
| കൊറോണയെന്നും കോവിഡ് എന്നും
| |
| ഈ രോഗത്തെ വിളിക്കുന്നു.
| |
| തൊട്ടാൽ പകരും രോഗം,
| |
| മരുന്നില്ലാത്തൊരു രോഗം,
| |
| മൂന്നാം ലോക മഹായുദ്ധം
| |
| വന്നതു പോലൊരു പ്രതീതി
| |
| . കൈയ്യും കാലും കഴുകേണം
| |
| . വ്യക്തിശുചിത്വം ഏറെ വേണം
| |
| . മന്ത്രി പറഞ്ഞത് കേൾക്കേണം.
| |
| മാസ്ക് ധരിക്കാൻ മറക്കരുത്.
| |
| പുറത്ത് പോകാൻ പാടില്ല,
| |
| തൊട്ടു കളിക്കാൻ പാടില്ല,
| |
| ചുമയും തുമ്മലും വന്നാൽ
| |
| തൂവാല കൊണ്ട് മൂടേണം.
| |
| ലോക് ഡൗൺ വന്നു കഴിഞ്ഞപ്പോൾ
| |
| കുട്ടികളെല്ലാം വീട്ടിൽത്തന്നെ.
| |
| വിഷുവും ഈസ്റ്ററുംനഷ്ടമായി
| |
| . നമ്മുടെസന്തോഷംഇല്ലാതായി.
| |
| ഇപ്പോളത്തെ ദൈവം
| |
| ആരോഗ്യ പ്രവർത്തകരാണല്ലോ.
| |
| അവർക്കു വേണ്ടി പ്രാർത്ഥിക്കാം
| |
| </poem> </center>
| |
|
| |
|
| {{BoxBottom1
| |
| | പേര്= ആർജ്ജവ് . യു
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പാലയാട് ഈസ്റ്റ് ജെ ബി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14221
| |
| | ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |