Jump to content
സഹായം

"ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/നന്മ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അശ്വതി എന്നായിരുന്നു അവളുടെ  പേര്. അവളുടെ പ്രത്യേക ത  എന്തായിരുന്നെന്നോ? മറ്റുള്ളവരുടെ വിഷമം മാറ്റാൻ അവൾ എന്ത് വേണമെങ്കിലും ചെയ്യുമായിരുന്നു. ഒരു ദിവസം പതിവുപോലെ കൂട്ടുകാരൊത്ത് സ്കൂളിലേക്ക് പോവുകയായിരുന്നു. അപ്പോൾ വഴിയരികിൽ അവശനായ ഒരു വൃദ്ധനെ കണ്ടു. അശ്വതി കൂട്ടുകാരോട് പറഞ്ഞു " നമുക്ക് ഇദ്ദേഹത്തെ സഹായിക്കാം" അതുകേട്ട് കൂട്ടുകാരികൾ പറഞ്ഞു " ബെല്ലടിക്കുന്നതിന് മുമ്പേ സ്കൂളിൽ എത്തിയില്ലെങ്കിൽ മാഷ് നമ്മളെ വഴക്ക് പറയും. അതു കൊണ്ട് വേഗം പോകാം. അപ്പോൾ അശ്വതി പറഞ്ഞു. നിങ്ങൾ പോയ്ക്കോളൂ, ഞാൻ ഇദ്ദേഹത്തെ സഹായിച്ചിട്ടു വരാം. അങ്ങനെ മറ്റുള്ളവരെല്ലാം പോയി. അശ്വതി ആ വൃദ്ധന് തൻ്റെ ഉച്ചഭക്ഷണവും വെള്ളവും സ്നേഹത്തോടെ നൽകി. അവ ആ വൃദ്ധൻ സന്തോഷത്തോടെ കഴിച്ചു.  " മോളേ നിനക്ക് നല്ലതേ വരൂ " അദ്ദേഹം  അവളെ അനുഗ്രഹിച്ചു. അശ്വതി ഒരു പുഞ്ചിരിയോടെ " റ്റാ റ്റാ" പറഞ്ഞ് സ്കൂളിലേക്ക് പോയി. അപ്പോഴേക്കും അദ്ധ്യാപകൻ ക്ലാസ്സ് തുടങ്ങിയിരുന്നു. അശ്വതിയെ ക്ലാസ്സിലേക്ക് വിളിച്ച് വൈകിയ കാര്യം ചോദിച്ചു. അവൾ നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു . അതു കേട്ട് അദ്ധ്യാപകൻ അശ്വതിയുടെ നല്ല മനസ്സിനെ ഏറെ പ്രശംസിച്ചു. സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദനവും നല്കി.  

ഗുണപാഠം : മറ്റുള്ളവരുടെ പ്രയാസങ്ങൾ അറിഞ്ഞ് സഹായിക്കുമ്പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നത്.... നന്മ മരമാകുന്നത്.

2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/873211" എന്ന താളിൽനിന്ന് ശേഖരിച്ചത്