ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/മോഹങ്ങൾ | മോഹങ്ങൾ ]] എന്നാക്കിയിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. | |||
| color=4 | |||
}} | |||
<p> <br> | |||
കേരളം എന്റെ ജന്മനാടാണ്.ദൈവത്തിന്റെ സ്വന്തം നാട്.ഇവിടെ ജനിച്ചു വളർന്നതിൽ ഞാൻ അഭിമാനിക്കുന്നു.കേവലം പ്രകൃതിഭംഗി മാത്രമല്ല എൻറെ ഈ കൊച്ചുനാടിൻറെ മാഹാൽമ്യം വിളിച്ചോതുന്നത്. പുരാതന കാലം മുതൽതന്നെ കലാ-കായിക-സാംസ്കാരിക മേഖലകളിൽ തലയുയർത്തി നിൽക്കുന്നു എന്റെ നാട്.എന്നാൽ ഈ നാടിൻറെ ഇന്നത്തെ അവസ്ഥ എന്നെ കുറച്ചൊക്കെ നിരാശയാക്കുന്നു.ഭയം ഒന്നിനും പരിഹാരമല്ല; രണ്ടു പ്രളയത്തെ തോൽപ്പിച്ചവരല്ലേ, കൊറോണക്കാലവും നമ്മൾ അതിജീവിക്കും! . | |||
"ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം, | |||
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ." | |||
{{BoxBottom1 | |||
| പേര്= അഭിജിത്ത് അയ്യപ്പൻ | |||
| ക്ലാസ്സ്= 3.A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ദേവമാതാ എ.എൽ.പി സ്കൂൾ ആടിക്കൊല്ലി | |||
| സ്കൂൾ കോഡ്=15339 | |||
| ഉപജില്ല= സുൽത്താൻ ബത്തേരി | |||
| ജില്ല= വയനാട് | |||
| തരം= ലേഖനം | |||
| color= 4 | |||
}} | |||
{{verified|name=haseenabasheer|തരം=ലേഖനം}} |
തിരുത്തലുകൾ