"ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം (മൂലരൂപം കാണുക)
16:38, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
നമ്മുടെ ഗ്രാമവും പരിസരപ്രദേശങ്ങളും.പകർച്ചവ്യാധി കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ സന്ദർഭത്തിൽ രോഗപ്രതിരോധം എന്ന വിഷയം മുൻനിർത്തി ഒരു പഠനം നടത്താൻ ഞാനും കൂട്ടുകാരും തീരുമാനിച്ചു. അതിന് വേണ്ടി സമീപത്തെ ആരോഗ്യപ്രവർത്തകരെ സന്ദർശിച്ചു.നമുക്കുണ്ടാകുന്ന പല രോഗങ്ങൾക്കും കാരണം തെറ്റായ ആഹാരരീതിയും വൃത്തിഹീനമായ പരിസ്ഥിതിയുമാണെന്ന് ഞങ്ങൾക്ക് മനസിലായി.കൃത്രിമമായി ഉണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് ഏറെ ദോഷം ചെയ്യും.ടിന്നിലടച്ചും പാക്കറ്റിലാക്കിയും ലഭിക്കുന്ന ആഹാരസാധനങ്ങളിൽ അവ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ രാസപദാർഥങ്ങൾ ചേർക്കുന്നുണ്ട്. അതിനാൽ അത്തരം ആഹാരപദാർത്ഥങ്ങൾ കഴിയുന്നതും ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ശീലമാക്കുക. അമിതാഹാരവും വ്യായാമത്തിന്റെ കുറവും പൊണ്ണത്തടി ക്ക് കാരണമാകുന്നു. ഐസ്ക്രീം, മിഠായി, ജാം, അച്ചാർ മുതലായവയിൽ ഉപയോഗിക്കുന്ന രാസപദാർഥങ്ങളും മധുരവും അപകടകാരികളാണ്.അതിനാൽ ഇത്തരം ആഹാരപദാർത്ഥങ്ങൾ കഴിയുന്നതും ഒഴിവാക്കുക. | നമ്മുടെ ഗ്രാമവും പരിസരപ്രദേശങ്ങളും.പകർച്ചവ്യാധി കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ സന്ദർഭത്തിൽ രോഗപ്രതിരോധം എന്ന വിഷയം മുൻനിർത്തി ഒരു പഠനം നടത്താൻ ഞാനും കൂട്ടുകാരും തീരുമാനിച്ചു. അതിന് വേണ്ടി സമീപത്തെ ആരോഗ്യപ്രവർത്തകരെ സന്ദർശിച്ചു.നമുക്കുണ്ടാകുന്ന പല രോഗങ്ങൾക്കും കാരണം തെറ്റായ ആഹാരരീതിയും വൃത്തിഹീനമായ പരിസ്ഥിതിയുമാണെന്ന് ഞങ്ങൾക്ക് മനസിലായി.കൃത്രിമമായി ഉണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് ഏറെ ദോഷം ചെയ്യും.ടിന്നിലടച്ചും പാക്കറ്റിലാക്കിയും ലഭിക്കുന്ന ആഹാരസാധനങ്ങളിൽ അവ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ രാസപദാർഥങ്ങൾ ചേർക്കുന്നുണ്ട്. അതിനാൽ അത്തരം ആഹാരപദാർത്ഥങ്ങൾ കഴിയുന്നതും ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ശീലമാക്കുക. അമിതാഹാരവും വ്യായാമത്തിന്റെ കുറവും പൊണ്ണത്തടി ക്ക് കാരണമാകുന്നു. ഐസ്ക്രീം, മിഠായി, ജാം, അച്ചാർ മുതലായവയിൽ ഉപയോഗിക്കുന്ന രാസപദാർഥങ്ങളും മധുരവും അപകടകാരികളാണ്.അതിനാൽ ഇത്തരം ആഹാരപദാർത്ഥങ്ങൾ കഴിയുന്നതും ഒഴിവാക്കുക. | ||
മറ്റൊന്ന് പരിസരശുചിത്വം ആണ്.നമ്മുടെ വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.ഇതിലൂടെ മാത്രമേ പകർച്ചവ്യാധികൾ തടയാനാവൂ.നമ്മുടെ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക. | മറ്റൊന്ന് പരിസരശുചിത്വം ആണ്.നമ്മുടെ വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.ഇതിലൂടെ മാത്രമേ പകർച്ചവ്യാധികൾ തടയാനാവൂ.നമ്മുടെ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 30: | വരി 18: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=ലേഖനം}} |