"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:04, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 386: | വരി 386: | ||
===റിപ്പബ്ലിക് ദിനാഘോഷം_2020=== | ===റിപ്പബ്ലിക് ദിനാഘോഷം_2020=== | ||
[[പ്രമാണം:Republic day 2020 2.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനത്തിൽ പ്രധാനാധ്യാപിക ഭാരതി ഷേണായി ദേശീയ പതാക ഉയർത്തുന്നു.]] | [[പ്രമാണം:Republic day 2020 2.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനത്തിൽ പ്രധാനാധ്യാപിക ഭാരതി ഷേണായി ദേശീയ പതാക ഉയർത്തുന്നു.]] | ||
ഇന്ത്യയുടെ എഴുപത്തിയൊന്നാമത് റിപ്പബ്ളിക് ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആഘോഷിച്ചു. വിഭജനങ്ങളുടേതല്ല ഒരുമയുടെ സന്ദേശമാണ് ഓരോ റിപ്പബ്ളിക് ദിനങ്ങളുമെന്ന ഓർമപ്പെടുത്തലായിരുന്നു ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം.പ്രധാനാധ്യാപിക ഭാരതി ഷേണായി ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ വിജയകുമാർ, പ്രണാപ് കുമാർ, ജിഷ, സൗമ്യ, സരിത എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്കൗട്ടസ്, ഗൈഡ്സ്, റെഡ്‍ക്രോസ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷം സങ്കടിപ്പിച്ചത്. | |||
===കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സ് സംഘടിപ്പിച്ചു. (27_01_2020)=== | ===കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സ് സംഘടിപ്പിച്ചു. (27_01_2020)=== |