"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:01, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (/* കേരള സ്കൂൾ കലോത്സവത്തിൽ കുട്ടി റിപ്പോർട്ടർമാരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ...) |
(ചെ.)No edit summary |
||
വരി 364: | വരി 364: | ||
===സുരീലി ഹിന്ദി ഏകദിന പരിശീലനം (16_01_2020)=== | ===സുരീലി ഹിന്ദി ഏകദിന പരിശീലനം (16_01_2020)=== | ||
[[പ്രമാണം:Surli hindi 20203.jpg|ലഘുചിത്രം|സുരീലി ഹിന്ദി ഏകദിന പരിശീലനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:Surli hindi 20203.jpg|ലഘുചിത്രം|സുരീലി ഹിന്ദി ഏകദിന പരിശീലനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]] | ||
ഹിന്ദിയോടെ ഉള്ള അഭിരുചി വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് നടപ്പിലാക്കിയ സുരീലീ ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ 2020 ജനുവരി 16ന് നടന്നു. മാതൃഭാഷയായ മലയാളത്തിന് നൽകുന്ന പ്രാധാന്യത്തോടെ രാഷ്ട്രഭാഷ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും, ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുമുള്ള പദ്ധതിയാണിത്. .6 ാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നിവയിലൂടെയാണ് പരിശീലന പരിപാടി. സുരീലി ഹിന്ദി ഏകദിന പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതിഷേണായ് നിർവ്വഹിച്ചു. രാജു, പൂർണിമ, ഉഷ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. | |||
===റോഡ് സുരക്ഷയ്ക്കൊരു കൈത്താങ്ങ്.(16-01-2020)=== | ===റോഡ് സുരക്ഷയ്ക്കൊരു കൈത്താങ്ങ്.(16-01-2020)=== |