"ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കിട്ടുവിന്റെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കിട്ടുവിന്റെ സ്വപ്നം (മൂലരൂപം കാണുക)
00:19, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കിട്ടുവിന്റെ സ്വപ്നം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> ഒരിക്കൽ ഒരു ചെറിയ കാട്ടിൽ കിട്ടു എന്ന് പേരുള്ള ഒരു ചെറിയ മുയൽ ഉണ്ടായിരുന്നു. മഹാ വികൃതി ആയിരുന്നു അവൻ. എപ്പോഴും ഓടിയും ചാടിയും ബഹളം വെച്ച് നടക്കും. ഒരു ദിവസം അവൻ ഒരു വീട്ടിൽ പോയി. അവിടത്തെ നായ അവനെ ഓടിച്ചു... പേടിച്ചു പോയ കിട്ടുമുയൽ ഓടി. | <p> ഒരിക്കൽ ഒരു ചെറിയ കാട്ടിൽ കിട്ടു എന്ന് പേരുള്ള ഒരു ചെറിയ മുയൽ ഉണ്ടായിരുന്നു. മഹാ വികൃതി ആയിരുന്നു അവൻ. എപ്പോഴും ഓടിയും ചാടിയും ബഹളം വെച്ച് നടക്കും. ഒരു ദിവസം അവൻ ഒരു വീട്ടിൽ പോയി. അവിടത്തെ നായ അവനെ ഓടിച്ചു... പേടിച്ചു പോയ കിട്ടുമുയൽ ഓടി. | ||
ഓട്ടത്തിനിടയിൽ കാൽ തെറ്റി വെള്ളത്തിൽ വീണു.. പാവം കിട്ടു.. അവൻ ഉറക്കെ കരഞ്ഞു. അപ്പോഴാണ് അവൻ വെള്ളത്തിൽ ഒരു മുതലയെ കണ്ടത്. "രക്ഷിക്കണേ... അയ്യോ.. രക്ഷിക്കണേ "അവൻ വിളിച്ചുകൊണ്ടു അവൻ ഉറക്കത്തിൽ നിന്നും ചാടി എണീറ്റു... </p> | ഓട്ടത്തിനിടയിൽ കാൽ തെറ്റി വെള്ളത്തിൽ വീണു.. പാവം കിട്ടു.. അവൻ ഉറക്കെ കരഞ്ഞു. അപ്പോഴാണ് അവൻ വെള്ളത്തിൽ ഒരു മുതലയെ കണ്ടത്. "രക്ഷിക്കണേ... അയ്യോ.. രക്ഷിക്കണേ "അവൻ വിളിച്ചുകൊണ്ടു അവൻ ഉറക്കത്തിൽ നിന്നും ചാടി എണീറ്റു... </p> | ||
{{BoxBottom1 | |||
| പേര്= Ambareesh | |||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= GLPS ELIPPAKULAM <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 36411 | |||
| ഉപജില്ല= KAYAMKULAM <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ALAPPUZHA | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |