"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും (മൂലരൂപം കാണുക)
22:55, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<B>ആഗോളതാപനം കാലങ്ങളായി നിരന്തരം ചൂടുപിടിച്ച് ചർച്ചകൾക്ക് വിധേയമാകുന്ന ഒന്നാണ്. കൊടും വേനലിൽ പുഴകൾ വറ്റി വരളുമ്പോഴും സൂര്യാഘാതം മനുഷ്യരെയും മൃഗങ്ങളെയും പൊള്ളലേല്പിക്കുമ്പോഴും നാം ആഗോളതാപനത്തെ കുറ്റം പറയുന്നു | <B>ആഗോളതാപനം കാലങ്ങളായി നിരന്തരം ചൂടുപിടിച്ച് ചർച്ചകൾക്ക് വിധേയമാകുന്ന ഒന്നാണ്. കൊടും വേനലിൽ പുഴകൾ വറ്റി വരളുമ്പോഴും സൂര്യാഘാതം മനുഷ്യരെയും മൃഗങ്ങളെയും പൊള്ളലേല്പിക്കുമ്പോഴും നാം ആഗോളതാപനത്തെ കുറ്റം പറയുന്നു | ||
കഴിഞ്ഞ കുറേ വർഷങ്ങളായി അന്തരീക്ഷത്തിലെ താപനില മുൻപെങ്ങും ഇല്ലാതിരുന്ന രീതിയിൽ ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. വനങ്ങൾ വെട്ടി നശിപ്പിക്കുന്നതും കൽക്കരി, ഫോസിൽ എന്നിവയുടെ അമിത | കഴിഞ്ഞ കുറേ വർഷങ്ങളായി അന്തരീക്ഷത്തിലെ താപനില മുൻപെങ്ങും ഇല്ലാതിരുന്ന രീതിയിൽ ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. വനങ്ങൾ വെട്ടി നശിപ്പിക്കുന്നതും കൽക്കരി, ഫോസിൽ എന്നിവയുടെ അമിത ഉപയോഗവുമാണ് ഈ അവസ്ഥയിലേക്ക് നമ്മുടെ ഭൂമിയെ എത്തിച്ചത് . ഈ നിലയ്ക്ക് 2100 ആകുമ്പോഴേക്കും അന്തരീക്ഷോഷ്മാവ് ക്രമാതീതമായി ഉയരും. ഏപ്രിൽ 22 ഭൗമ ദിനത്തിൽ തന്നെ ചെടികൾ വെച്ച് പിടിപ്പിച് നമ്മുടെ ഭൂമിയെ നമുക്ക് സംരക്ഷിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആര്യ. എ.എസ് | | പേര്= ആര്യ. എ.എസ് |