Jump to content
സഹായം

"എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തലക്കെട്ട്
(കൊറോണ)
(തലക്കെട്ട്)
വരി 5: വരി 5:

ഡിസംബർ മാസം 2019 ൽ

ഡിസംബർ മാസം 2019 ൽ
എല്ലാവർക്കും  പുതുവർഷത്തിലേക്കു കടക്കാൻ പോകുന്ന സന്തോഷം. എല്ലാവരും വർണമഴ എന്നു വിചാരിച്ചു. പക്ഷെ ഈ ലോകത്തിനെ കാത്തിരുന്നത് വർണമഴ ആയിരുന്നില്ല, കാത്തിരുന്നത് കണ്ണീരിന്റെ  പെരുമഴ ആയിരുന്നു.

ചൈനയിൽ വലിയ മാംസവിൽപന സ്ഥലമുണ്ടായിരുന്നു ആ സ്ഥലത്തു വളരെ തിരക്കുണ്ടായിരുന്നു. അവിടുത്തെ ആളുകൾ മാംസം കഴിക്കും പോകും അങ്ങനെ ആയിരുന്നു  അവരുടെ ജീവിതം. അതുപോലെ ചൈനയിൽ ആശുപത്രി ഉണ്ടായിരുന്നു. ഞാൻ ആദ്യം പറഞ്ഞ മാംസ വില്പന സ്ഥലത്തുനിന്നു കുറച്ചു  പേർക്ക് പനിയും ചുമയും ജലദോഷവും ഇങ്ങനെ കുറച്ചു പേർക്ക് അസ്വസ്ഥത തോന്നി. അവർ ഞാൻ നേരത്തെ പറഞ്ഞ ആശുപത്രിയിലേക്ക് പോയി. അവിടത്തെ ഡോക്ടർമാർക്ക് എന്തസുഖമാണെന്നു പറയാൻ സാധിച്ചില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർമാർക്ക് മനസിലായി കൊറോണ എന്ന് പറയുന്ന ഒരു വൈറസ് ആണെന്ന്.

എല്ലാവർക്കും ഒരു സംശയം ഉണ്ട് കൊറോണ എന്ന് പറയുന്ന വൈറസ്സിനു‍ എങ്ങനെ കോവിഡ് 19 എന്ന പേര് കിട്ടി? ഈ സംശയം എനിക്ക് മാറി കിട്ടി. അതെങ്ങനെയാണെന്നോ? കൊറോണയുടെ കൊ യും വൈറസിന്റെ വി യും  ഡിസീസിന്റെ ഡ് യും കൂട്ടിയാൽ കോവിഡ്. പിന്നെ 2019 ൽ ആണല്ലോ  ഈ വൈറസ് കണ്ടുപിടിച്ചത്. അപ്പോൾ 2019 ന്റെ 19 ഉം. എല്ലാം കൂട്ടിയാൽ കോവിഡ് 19 എന്നായില്ലേ?.

ഇനി തുടരാം. ഡോക്ടർമാർക്ക് കുറച്ചു ദിവസം കഴിഞ്ഞിട്ടാണല്ലോ കൊറോണ വൈറസ് ആണെന്ന് മനസ്സിലായത്. ആ കുറച്ചു ദിവസത്തിനകം ഈ വൈറസ് ലോകമാകെ പടർന്നു കഴിഞ്ഞിരുന്നു. ചൈന, ഇറ്റലി, അമേരിക്ക, സ്പെയിൻ, ഇന്ത്യ, ഫ്രാൻസ് എന്നിങ്ങനെ പലവിധ രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്നു. ഇന്നും നമ്മുടെ രാജ്യത്തു കൊറോണ നിയന്ത്രണത്തിലായിട്ടില്ല.

ഈ വൈറസിൽ നിന്ന് രക്ഷ നേടാനായി കുറച്ചു മുൻകരുതലുകൾ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അതു പാലിക്കാൻ നാം സദാസന്നദ്ധരായിരിക്കണം. ശാരീരിക അകലം സാമൂഹിക ഒരുമ എന്നാണല്ലോ സർക്കാർ പറഞ്ഞിട്ടുള്ളത്.

21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/866321" എന്ന താളിൽനിന്ന് ശേഖരിച്ചത്