|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതി;നമ്മുടെ പോറ്റമ്മ
| |
| | color= 3
| |
| }}
| |
| ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഈ ഒരു ദിനത്തിൽ ഒതുങ്ങുന്നതല്ല നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണം. അത് മലിനമായാൽ അതിൻ്റെ പ്രത്യാഘാതവും നമ്മുക്ക് തന്നെയാണ്. പരിസ്ഥിതിയെ നമ്മുടെ '''പോറ്റമ്മ''' എന്നു തന്നെ പറയാം. നമ്മുടെ പോറ്റമ്മയെ സംരക്ഷിക്കേണ്ട ചുമതലയും നമുക്ക് തന്നെയാണ്. വായു, ജലം തുടങ്ങിയ പരിസ്ഥിതിയിലെ അംഗങ്ങളിലുള്ള നമ്മുടെ കൈകടത്തലുകൾ നമുക്ക് ചുരുക്കാം.
| |
|
| |
|
| അതിലൂടെ നമുക്ക് നമ്മുടെ പരിസ്ഥിയെ സംരക്ഷിക്കാം .......
| |
| {{BoxBottom1
| |
| | പേര്= ഷഫാഫ് സി
| |
| | ക്ലാസ്സ്= 4 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
| |
| | സ്കൂൾ കോഡ്= 18317
| |
| | ഉപജില്ല= കൊണ്ടോട്ടി
| |
| | ജില്ല= മലപ്പുറം
| |
| | തരം= ലേഖനം
| |
| | color=
| |
| }}
| |