Jump to content
സഹായം
ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float
"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ/അക്ഷരവൃക്ഷം/ലേഖനം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
ചൈനയിലെ വുഹാനിൽ ഉൽഭവിച്ച ഒരു തരം വൈറസ് കാേറാണ ഇനിത്തില്് പെട്ടതാണ് ഈ വൈറസ് എന്ന്ശാസ്തജ്ഞർ കണ്ടെത്തി ലോകാരോഗ്യസംഘടന കോവിഡ്19 എന്ന പേരിട്ടു. ഇങ്ങനെയാണ് കോവിഡ്19ന് ആ പേരുവന്നത്. ഒരു ചെറിയ വൈറസ് ഇതിന് മനുഷ്യനെ കൊല്ലാൻ കഴിയില്ല.എന്നൊക്കെയാണ് ആളുകൾ വിചാരിക്കുന്നത്. ഇത് ഉഗ്രരൂപിണിയായി മനുഷ്യനിലനിൽപ്പിനെ ബാധിക്കുമെന്ന് ആരും വിചാരിച്ചുകാണിച്ചില്ല.
ഒരു മനുഷനിൽ നിന്ന് ആ ശരീരം നശിപ്പിച്ച്ഈ അസുര വൈറസ് കാട്ടുതീപോലെ പടർന്നു. ചൈനയിൽ തുടങ്ങി  ഓേരോ രാജ്യങ്ങളായി ഈ വൈറസിനു  മുന്നിൽ കീഴടങ്ങാൻ തുടങ്ങി. എന്നാൽ കാേറാണ രോഗികൾ ഉണ്ടെങ്കിലും ഞങ്ങൾ തോൽക്കില്ല എന്ന്പറഞ്ഞ് ഇന്ത്യൻജനത കോവിഡിനെതിരെ പടയൊരുക്കം തുടങ്ങി. യുഎസ് ഇറ്റലി ചൈന തുടങ്ങിയ രാജ്യങ്ങളിൽ സംഭവിച്ച അത്രയും മരണതോത് നമ്മുടെ രാഷ്ടമായ ഇന്ത്യയിൽ സംഭവിച്ചിട്ടില്ലഎന്നത് എടുത്തു പറേയണ്ടതു തന്നെയാണ്. നമ്മുടെ കൊച്ചു കേരളെത്തെ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കോവിഡിനെ പേടിച്ച് കേരളം പ്രവാസികളെ അവഗണിച്ചില്ല അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു രോഗവ്യാപനം തടയാൻ ജനസർമ്പക്കം ഇല്ലാതെ വീടുകളിലും ആശുപത്രികളിലും പാർപ്പിച്ചു. എന്നാൽ കേരളത്തി്ന്റെ ഈ ആതുരേസവനം മനസ്സിലാക്കാതെ ചിലർ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞു ഇത് രോഗവ്യാപനത്തിന് കാരണമായി. ഇതൊരു സംസ്ഥാനത്തിലുപരി രാജ്യത്തോട് ചെയ്യുന്ന ദ്രോഹം അല്ലേ?....
രോഗികളെ പരിചരിക്കുന്നതിൽ നമ്മുടെ കൊച്ചു കേരളത്തിലെ നേഴ്സുമാരും ആരോഗ്യ പ്രവർത്തകരും വളരെ മുന്നിലാണ്. ഈ ലോകത്തുള്ളഎല്ലാ നേഴ്സുമാരെപററിയാണ് ഇനി പറയുന്നത്. രക്ഷാകവചം ആയ ഒരുതരം വസ്ത്രത്തിൽ വെന്തുരുകി ആണ് രോഗികളെപരിചരിക്കുന്നത്. അവരതിൽ സന്തോഷം കണ്ടത്തുന്നു. സ്വന്തം മക്കളെ കാണാൻ കഴിയാതെ വിഷമിക്കുമ്പോഴും താൻ ലോകനൻമയ്ക്കായാണ് പ്രവർത്തിക്കുന്നത് എന്ന ചിന്ത ഒരു പക്ഷ അവരെ സന്തോഷിപ്പിച്ചിരിക്കാം.
ഇവെരെയാെക്കെ സന്തോഷിപ്പിക്കാൻ നമുക്ക്ചില കാര്യങ്ങൾ ചെയ്യാം. രോഗം വരാതിരിക്കാൻ മുൻകരുതലുകൾ എടുുക്കുക, സമൂഹത്തിൽ കൂടുതൽ ആളുകളുമായി ഇടപെടാതിരിക്കുക അങ്ങനെയെങ്കിലും തിരക്കുള്ളവർ വീട്ടിലുള്ളവരോട് സംസാരിക്കട്ടെ. കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കാം. പുറത്തു പോയി വന്നാൽ പ്രത്യേകം ഈ കാര്യം ശ്രദ്ധിക്കണം. ഇങ്ങനെയാെക്കെ കൊറോണയെ നമ്മുടെ വീട്ടിൽ നിന്നുംഓടിക്കാം. ഇത് എല്ലാ വീട്ടുകാരും പാലിച്ചാൽ മനുഷ്യരാശിയെ ഭൂമിയിൽ നിന്നും തുടച്ചുനീക്കാൻ ശ്രമിക്കുന്ന കോവിഡ്19നെ മാലോകർക്ക് തുരത്താം.
എല്ലാവരെയും പോലെ എന്റെ അവധിക്കാല സ്വപ്നങ്ങളാണ് ഈ വൈറസ് ദുരന്തം കവർന്നത്. നമ്മൾ ഓരോരുത്തരുടെയും സ്വപ്നങ്ങൾ തിരിച്ചിപിടിക്കാനും മായാതിരിക്കാനും പടവെട്ടാം ഈ വൈറസിനെതിരെ.
{{BoxBottom1
| പേര്= ശ്രീനന്ദ റീജിത്ത്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 14021
| ജില്ല=  കണ്ണൂർ
1,926
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/865057" എന്ന താളിൽനിന്ന് ശേഖരിച്ചത്