"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ നാട്ടറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ നാട്ടറിവ് (മൂലരൂപം കാണുക)
19:06, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നാട്ടറിവ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <article> | |||
ഈ ലോക്ക് ഡൌൺ കാലം ഞാൻ കണ്ടും അനുഭവിച്ചും അറിഞ്ഞ അറിവുകളുടെ മുത്തുകൾ ചേർത്തൊരു മാല ............. | |||
പാലുദ് വെള്ളം | |||
.മൈദയും പഞ്ചസാരയും സമം ചേർത്ത് 5ഗ്ലാസ് വെള്ളത്തിൽ കലക്കുക . | |||
.അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , ചുവന്നുള്ളി എന്നിവ നെയ്യിൽ വറുത്തെടുത്തു മൈദയും പഞ്ചസാരയും കലക്കിവെച്ച വെള്ളത്തിൽ ചേർത്ത് തിളപ്പിക്കണം | |||
.ശേഷം ഈ പാനീയം തണുപ്പിച്ചു കുടിക്കാം | |||
.ദാഹശമനിയും ഒപ്പം നല്ല ആഹാരമായും പാലുദ് വെള്ളത്തെ കണക്കാക്കാറുണ്ട് . | |||
ലോ ബി പി ഇതാ പരിഹാരം | |||
നാലോഅഞ്ചോ തുളസിയില ചവച്ചു തിന്നാൽ ലോ ബി പി ലക്ഷണങ്ങൾ കുറയ്ക്കാം .തുളസിയിലയിൽ ധാരാളമായി അടങ്ങിയ പൊട്ടാസിയം , മഗ്നീഷ്യം , വിറ്റാമിൻ സി എന്നിവ രക്ത സമ്മർദ്ദം നിയന്ത്രിക്കും . തുളസിയിലയിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണു . | |||
ചുമ മാറാൻ | |||
1. ഒരു ടീസ്പൂൺ ഇൻജി നീരിൽ സമം തേൻ ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം കിട്ടും . | |||
2. തുളസിയിലായിട്ടു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുക . | |||
3. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ച് കഴിക്കുക. | |||
4. വയമ്പ് ചെറുതേനിൽ ഉറച്ചു രണ്ടു ദിവസം കഴിച്ചാൽ ചുമ പെട്ടന്ന് കുറയും . | |||
5. കൽക്കണ്ടവും ചുവന്നുള്ളിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് സമനും കിട്ടും . | |||
</article> </center> |