"സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/രോഗ പ്രതിരോധം (മൂലരൂപം കാണുക)
17:05, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
AshaRahman (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം | color= 2 രോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
AshaRahman (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= രോഗ പ്രതിരോധം | | തലക്കെട്ട്= രോഗ പ്രതിരോധം | ||
| color= 2 | | color= 2 | ||
}} | |||
രോഗ പ്രധിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടന്ന് പരിണമിച്ച രോഗതികാരികൾ സാധിക്കും. ഇത് കാരണം രോഗങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുകയും അത് തടയാനുള്ള മാർഗ്ഗങ്ങൾ വരാതിരിക്കുന്നതും ഓരോരുത്തരുടെയും രോഗപ്രതിരോധ ശേഷിയെ ആശ്രയിച്ചാണ്. ബാക്ടീരിയ, വൈറസ്, ഫങ്കസ്, എന്നിവ ബാധിക്കാതെ ഇരിക്കണമെങ്കിൽ കാര്യമായ കാര്യമായ പ്രതിരോധ ശേഷിയും വേണം. നാം ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലുമെല്ലാം രോഗണുക്കൾ ഉണ്ട് അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം നമ്മൾ വളരെ അധികം ശ്രദ്ധ പുലർത്തണം. രോഗ പ്രതിരോധത്തിന് പ്രകൃതി വളരെ അധികം പങ്കു് വഹിക്കുന്നുണ്ട്. ഇന്ന് മനുഷ്യർ പാടങ്ങളും കുളങ്ങളുമെല്ലാം മണ്ണിട്ട് മൂടുകയും കുന്നുകളും അലകളും ഇടിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടുകയും ചെയ്യുന്നു. ഇത് പരിസര മലിനീകരണത്തിന് കാരണമാകുന്നു. ഇത് വഴി ഒരുപാട് പുതിയ രോഗങ്ങൾ ഉണ്ടാവുന്നു. പരിസര ശുചിത്വവും വ്യക്തിശുചിത്വവും രോഗങ്ങൾ തടയുന്നതിന്റെ പ്രധാന ഘടകമാണ്. ശുചിത്വത്തിലൂടെ നമുക്ക് ഓര്ഡ് രോഗങ്ങളെ ചെറുത് നിൽക്കാം. | രോഗ പ്രധിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടന്ന് പരിണമിച്ച രോഗതികാരികൾ സാധിക്കും. ഇത് കാരണം രോഗങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുകയും അത് തടയാനുള്ള മാർഗ്ഗങ്ങൾ വരാതിരിക്കുന്നതും ഓരോരുത്തരുടെയും രോഗപ്രതിരോധ ശേഷിയെ ആശ്രയിച്ചാണ്. ബാക്ടീരിയ, വൈറസ്, ഫങ്കസ്, എന്നിവ ബാധിക്കാതെ ഇരിക്കണമെങ്കിൽ കാര്യമായ കാര്യമായ പ്രതിരോധ ശേഷിയും വേണം. നാം ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലുമെല്ലാം രോഗണുക്കൾ ഉണ്ട് അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം നമ്മൾ വളരെ അധികം ശ്രദ്ധ പുലർത്തണം. രോഗ പ്രതിരോധത്തിന് പ്രകൃതി വളരെ അധികം പങ്കു് വഹിക്കുന്നുണ്ട്. ഇന്ന് മനുഷ്യർ പാടങ്ങളും കുളങ്ങളുമെല്ലാം മണ്ണിട്ട് മൂടുകയും കുന്നുകളും അലകളും ഇടിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടുകയും ചെയ്യുന്നു. ഇത് പരിസര മലിനീകരണത്തിന് കാരണമാകുന്നു. ഇത് വഴി ഒരുപാട് പുതിയ രോഗങ്ങൾ ഉണ്ടാവുന്നു. പരിസര ശുചിത്വവും വ്യക്തിശുചിത്വവും രോഗങ്ങൾ തടയുന്നതിന്റെ പ്രധാന ഘടകമാണ്. ശുചിത്വത്തിലൂടെ നമുക്ക് ഓര്ഡ് രോഗങ്ങളെ ചെറുത് നിൽക്കാം. | ||