Jump to content
സഹായം

"എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|SNTHSS CHATHANNUR}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ചാത്തന്നൂര്‍
|സ്ഥലപ്പേര്=ഉളിയനാട്
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41104
|സ്കൂൾ കോഡ്=41104
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=02121
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 2003
|വിക്കിഡാറ്റ ക്യു ഐഡി=Q105814159
| സ്കൂള്‍ വിലാസം= കാരംകോട് പി.ഒ, <br/> കൊല്ലം
|യുഡൈസ് കോഡ്=32130300315
| പിന്‍ കോഡ്= 691579
|സ്ഥാപിതദിവസം=07
| സ്കൂള്‍ ഫോണ്‍= 04742595770
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= 41104klm@gmail.com  
|സ്ഥാപിതവർഷം=2003
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=ഉളിയനാട്
| ഉപ ജില്ല= കൊല്ലം  
|പോസ്റ്റോഫീസ്=കാരംകോട്  
| ഭരണം വിഭാഗം= ഐയ്ഡഡ്
|പിൻ കോഡ്=691579
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2591226
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=41104klm@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചാത്തന്നൂർ
| ആൺകുട്ടികളുടെ എണ്ണം= 400
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 220
|വാർഡ്=3
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 620
|ലോകസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 28
|നിയമസഭാമണ്ഡലം=ചാത്തന്നൂർ
| പ്രിന്‍സിപ്പല്‍=    
|താലൂക്ക്=കൊല്ലം
| പ്രധാന അദ്ധ്യാപകന്‍=
|ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=285
|പെൺകുട്ടികളുടെ എണ്ണം 1-10=167
|വിദ്യാർത്ഥികളുടെ എണ്ണം 1-10=453
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=197
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=267
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=464
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രിയദർശിനി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കൃഷ്ണകുമാരി
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്=സജീവൻ പി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദുലേഖ
|സ്കൂൾ ചിത്രം=snthss-klm.jpg  
|size=
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും മുൻ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആർ. ശങ്കർ ആണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വേണ്ടി  1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളിൽ നിന്നും പ്രീ ഡിഗ്രി വേർപെടുത്തിയപ്പോൾ പകരമായി പ്ലസ്സ് 2 കോഴ്സുകൾ ആരംഭിക്കുന്നതിനുവേണ്ടി  സംസ്ഥാന സർക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളുകൾ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം ഹൈസ്ക്കൂൾ ക്ലാസ്സുകൾ ആരംഭിക്കാനുള്ള അനുവാദം ലഭിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഏറം വാർഡിൽ ചാത്തന്നൂർ ശ്രീ നാരായണ കോളേജിനോട് ചേർന്ന് 2003 ജൂൺ 7 ന് 54 വിദ്യാർത്ഥികളുമായി സ്ക്കുൾ പ്രവർത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറിയും സ്ക്കൂൾ മാനേജരുമായ ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. 2004 ജൂണിൽ പ്ലസ്സ് 2 ക്ലാസ്സുകൾ തുടങ്ങുവാനുള്ള ആനുവാദവും ലഭിച്ചു.<br>ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് വിഭജിച്ച് ചിറക്കര പഞ്ചായത്ത് രൂപീകൃതമായപ്പോൾ സ്ക്കൂൾ ചിറക്കര പഞ്ചായത്തിലെ ഉളിയനാട് വാർഡിലായി. നിലവിൽ ഹൈസ്ക്കുൾ വിഭാഗത്തിൽ 430 വിദ്യാർത്ഥികളും ഹയർസെക്കന്ററി വിഭാഗത്തിൽ 480 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. ഹൈസ്ക്കുൾ വിഭാഗത്തിൽ അദ്ധ്യാപകരായി 21 പേരും അനദ്ധ്യാപകരായി 4 പേരും ജോലി ചെയ്യുന്നു. ഹയർസെക്കഡറി വിഭാഗത്തിൽ അദ്ധ്യാപകരായി 18 പേരും അറ്റെൻഡർമാരായി  2 ജീവനക്കാരും ഉണ്ട്  പാഠ്യ വിഷയത്തിലും പാഠ്യേതര വിഷയത്തിലും ഒരു പോലെ ശ്രദ്ധ ചെലുത്തുന്നു. ആദ്യ വർഷം തന്നെ സ്ക്കുൾ യുവജനോത്സവത്തിന് കാവ്യകേളിയിൽ സംസ്ഥാന തലത്തിൽ ബിൻസി മോഹനന് 2-)0 സ്ഥാനം ലഭിച്ചു. തുടർന്നുള്ള വർഷത്തിൽ ഷാലു. എസ്. രാജന് ഭരതനാട്യം കുച്ചുപ്പുടി എന്നീ ഇനങ്ങളിലും സാജുവിന് കാർട്ടൂൺ മത്സരത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുകയുണ്ടായി. 2009-2010 അദ്ധ്യായന വർഷത്തിൽ സംസ്ഥാന സ്ക്കുൾ യൂത്ത്ഫെസ്റ്റിവലിൽ 9-)0 ക്ലാസ്സ് വിദ്യാർത്ഥിയായ കേളു ഭഗവത്തിന് ഓട്ടംതുള്ളലിനും കഥകളിയ്ക്കും എ ഗ്രേയ്ഡ് ലഭീക്കുകയുണ്ടായി. 2008-2009 വർഷത്തിൽ എസ്സ്. എസ്സ്. എൽ. സിക്ക് 96 ശതമാനവും പ്ലസ്സ് 2വിന് 92 ശതമാനവും വിജയം ലഭിച്ചു. എസ്സ്. എസ്സ്. എൽ. സിക്ക് 3 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ്സ് ഗ്രേയ്ഡ് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡീയവും പ്രവർത്തിക്കുന്നു.2016,17 ,18,19,20,21വർഷങ്ങളിൽ SSLC യ്ക്ക്  100 % വിജയം കൈവരിച്ചു .2019 ൽ ഹയർ സെക്കണ്ടറി  സയൻസ് വിഭാഗത്തിൽ അജിൻ കെ മണി  ,2020 വർഷത്തിൽ+2 സയൻസിലെ  ദേവപ്രിയ എന്നിവർ മുഴുവൻ മാർക്കും (1200 / 1200 )കരസ്ഥമാക്കി.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=== ചരിത്രം ===
വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും മുന്‍ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആര്‍. ശങ്കര്‍ ആണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി  1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളില്‍ നിന്നും പ്രീ ഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ പകരമായി പ്ലസ്സ് 2 കോഴ്സുകള്‍ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സര്‍ക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ സ്ക്കൂളുകള്‍ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം ഹൈസ്ക്കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള അനുവാദം ലഭിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഏറം വാര്‍ഡില്‍ ചാത്തന്നൂര്‍ ശ്രീ നാരായണ കോളേജിനോട് ചേര്‍ന്ന് 2003 ജൂണ്‍ 7 ന് 54 വിദ്യാര്‍ത്ഥികളുമായി സ്ക്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറിയും സ്ക്കൂള്‍ മാനേജരുമായ ശ്രീ വെള്ളാപ്പള്ളി നടേശന്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനോത്ഘാടനം നിര്‍വ്വഹിച്ചു. 2004 ജൂണില്‍ പ്ലസ്സ് 2 ക്ലാസ്സുകള്‍ തുടങ്ങുവാനുള്ള ആനുവാദവും ലഭിച്ചു.<br>ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് വിഭജിച്ച് ചിറക്കര പഞ്ചായത്ത് രുപീകൃതമായപ്പോള്‍ സ്ക്കൂള്‍ ചിറക്കര പഞ്ചായത്തിലെ ഉളിയനാട് വാര്‍ഡിലായി. നിലവില്‍ ഹൈസ്ക്കുള്‍ വിഭാഗത്തില്‍ 464 വിദ്യാര്‍ത്ഥികളും ഹയര്‍സെക്കഡറി വിഭാഗത്തില്‍ 321 വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. ഹൈസ്ക്കുള്‍ വിഭാഗത്തില്‍ അദ്ധ്യാപകരായി 18 പേരും അനദ്ധ്യാപകരായി 4 പേരും ജോലി ചെയ്യുന്നു. ഹയര്‍സെക്കഡറി വിഭാഗത്തില്‍ അദ്ധ്യാപകരായി 18 പേരും അറ്റന്‍ഡ്ര്മാരായി 2 ജീവനക്കാരും ഉണ്‍ട്. പാഠ്യ വിഷയത്തിലും പാഠ്യേതര വിഷയത്തിലും ഒരു പോലെ ശ്രദ്ധ ചെലുത്തുന്നു. ആദ്യ വര്‍ഷം തന്നെ സ്ക്കുള്‍ യുവജനോത്സവത്തിന് കാവ്യകേളിയില്‍ സംസ്ഥാന തലത്തില്‍ ബിന്‍സി മോഹനന് 2-)0 സ്ഥാനം ലഭിച്ചു.  
വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും മുൻ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആർ. ശങ്കർ ആണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വേണ്ടി  1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളിൽ നിന്നും പ്രീ ഡിഗ്രി വേർപെടുത്തിയപ്പോൾ പകരമായി പ്ലസ്സ് 2 കോഴ്സുകൾ ആരംഭിക്കുന്നതിനുവേണ്ടി  സംസ്ഥാന സർക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളുകൾ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം ഹൈസ്ക്കൂൾ ക്ലാസ്സുകൾ ആരംഭിക്കാനുള്ള അനുവാദം ലഭിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഏറം വാർഡിൽ ചാത്തന്നൂർ ശ്രീ നാരായണ കോളേജിനോട് ചേർന്ന് 2003 ജൂൺ 7 ന് 54 വിദ്യാർത്ഥികളുമായി സ്ക്കുൾ പ്രവർത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറിയും സ്ക്കൂൾ മാനേജരുമായ ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. 2004 ജൂണിൽ പ്ലസ്സ് 2 ക്ലാസ്സുകൾ തുടങ്ങുവാനുള്ള അനുവാദവും ലഭിച്ചു.[[എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/ചരിത്രം|.]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
ജൂനിയർ റെഡ്‌ക്രോസ്‌
*  ക്ലാസ് മാഗസിന്‍.
*  ഗാന്ധി ദർശൻ ക്ലബ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ലിറ്റിൽ കൈറ്റ്സ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* *[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]]


The scool is under the management of SreeNarayana Trusts, guided by Sri. Vellappalli Natesan.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== മുന്‍ സാരഥികള്‍ ==
==ചിത്രങ്ങള്==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


 
<gallery>
 
Image:Binu10.jpg|
*
Image:Binu11.jpg|
Image:Binu12.jpg|
</gallery>
<gallery>
snthss-klm.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
            വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
*ചാത്തന്നൂർ ജംഗ്ഷനിൽ നിന്ന് തെക്കോട്ടു ശ്രീ ഭൂതനാഥക്ഷേത്രം കഴിഞ്ഞു ചാമവിള ജംഗ്ഷനിലെത്തി കിഴക്കോട്ടു തിരിഞ്ഞു കോതേരി ജംഗ്ഷനിലെത്തി അവിടെ നിന്നും കിഴക്കോട്ടു തിരിഞ്ഞു എസ് എൻ കോളേജിന് സമീപമായാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* കൊല്ലം നഗരത്തിൽ നിന്നും  25 കി.മി.  അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=8.84557|lon=76.72104 |zoom=18|width=full|height=400|marker=yes}}
<googlemap version="" lat="" lon="" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, elmuri
12.364191, 75.291388, SS Vellarikundu
</googlemap>
|}
|
*
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86315...2538089" എന്ന താളിൽനിന്ന് ശേഖരിച്ചത്