Jump to content
സഹായം

"എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/ഗോ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
 
        ഗോ കൊറോണ
വുഹാനിൽ നിന്നുദിച്ചു ഞാൻ
ലോകമാകെ പടർന്നുഞാൻ
ലോകമെൻ കാൽക്കീഴിലിന്ന്
മുൾക്കിരീടം ചൂടിയ കൊറോണഞാൻ.
      കോവീഡ് എന്ന ഓമനപ്പേരിൽ
      നാടു നീളെ അലയുന്നു ഞാൻ
      വമ്പൻ രാഷ്ട്രങ്ങൾ എൻ മുന്നിൽ
      ഭയന്നുവിറച്ചുനിന്നിടുന്നു.
ലോകം മുഴുവൻ കൈപ്പിടിയിലാക്കി
നീ ലോകത്തെ കവർന്നെടുത്തപ്പോൾ
ഭൂമിയുടെ രക്ഷക്കായ്
കൊറോണയായ് ഞാൻ ഉദയം ചെയ്തു
      സാമൂഹ്യഅകലം എനിക്കാപത്ത്
      നിങ്ങളതാ തുടങ്ങിക്കഴിഞ്ഞു.
    ലോകമെങ്ങും ലോക്ക്ഡൗൺ
      നിങ്ങളോ കൂട്ടിലടക്കപ്പട്ട ജീവനുകൾ.


  </poem> </center>
  </poem> </center>
1,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861952" എന്ന താളിൽനിന്ന് ശേഖരിച്ചത്