"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ് (മൂലരൂപം കാണുക)
14:21, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020→ചരിത്രം
(അധ്യാപകരുടെ എണ്ണം) |
|||
വരി 50: | വരി 50: | ||
ആരംഭ കാലം മുതൽ തന്നെ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രമുഖ സ്ഥാനം കൊടുത്തിരുന്നു. കായിക രംഗത്ത്, തിരുവനന്തപുരം പട്ടണങ്ങളിൽ ആദ്യമായി വോളി ബോൾ ടീം സംഘടിപ്പിച്ചത് സെൻറ് റോക് സാണ്. തുടർന്ന് ഈ മേഖലയിൽ മികച്ച വിജയങ്ങൾ കൊയ്യുകയും ചെയ്തു. തയ്യൽ, പാചക, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം ഇവ അക്കാലത്തേ പരിശീലിപ്പിച്ചിരുന്നു. | ആരംഭ കാലം മുതൽ തന്നെ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രമുഖ സ്ഥാനം കൊടുത്തിരുന്നു. കായിക രംഗത്ത്, തിരുവനന്തപുരം പട്ടണങ്ങളിൽ ആദ്യമായി വോളി ബോൾ ടീം സംഘടിപ്പിച്ചത് സെൻറ് റോക് സാണ്. തുടർന്ന് ഈ മേഖലയിൽ മികച്ച വിജയങ്ങൾ കൊയ്യുകയും ചെയ്തു. തയ്യൽ, പാചക, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം ഇവ അക്കാലത്തേ പരിശീലിപ്പിച്ചിരുന്നു. | ||
കുട്ടികളെ സ്വഭവനത്തിലെന്നപോലെ പരിപാലിച്ചിരുന്ന ഒരു ബോർഡിംഗ് ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെയെത്തി താമസിച്ച് പരിശീലനം സിദ്ധിച്ചിരുന്നു. | കുട്ടികളെ സ്വഭവനത്തിലെന്നപോലെ പരിപാലിച്ചിരുന്ന ഒരു ബോർഡിംഗ് ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെയെത്തി താമസിച്ച് പരിശീലനം സിദ്ധിച്ചിരുന്നു. | ||
ഹൈസ്കൂൾ വിഭാഗത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക റവറന്റ്. മദർ സ്റ്റെഫാൻ ആയിരുന്നു. തുടർന്ന് 1957 മുതൽ 1982 വരെ റവ. സിസ്റ്റർ ബ്രിട്ടോ ഈ സ്കൂളിൻറെ പ്രഥമാധ്യാപികയെന്ന നിലയിൽ മികച്ച സേവനം കാഴ്ച വച്ചു. വിദ്യാഭ്യാസ രംഗത്തും ഇതര മേഖലകളിലും ദീർഘവീക്ഷണവും അർപ്പണ മനോഭാവവും എല്ലാറ്റിനും ഉപരിയായി അച്ചടക്ക ബോധവും നില നിർത്തുന്നതിൽ സിസ്റ്റർ. ബ്രിട്ടോ നിഷ്കർഷ പാലിച്ചിരുന്നു. തുടർന്ന് ഈ സ്കൂളിന്റെ സാരഥ്യം വഹിച്ചവർ ശ്രീമതി. ടി. വിജയമ്മ, ശ്രീമതി. മീനാക്ഷി അമ്മ, ശ്രീമതി. എൽസി. കെ.എം., ശ്രീമതി ലീല.സി., ശ്രീമതി. ജയലക്ഷമി ഇ.പി., ശ്രീമതി ശോഭ എസ്.എൽ എന്നിവരാണ്. ഇവർ പ്രഥമാധ്യാപകരെന്ന നിലയിൽ ഈ സ്കൂളിനെ ഉയർച്ചയുടെ പടവുകളിലെത്തിച്ചു. | ഹൈസ്കൂൾ വിഭാഗത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക റവറന്റ്. മദർ സ്റ്റെഫാൻ ആയിരുന്നു. തുടർന്ന് 1957 മുതൽ 1982 വരെ റവ. സിസ്റ്റർ ബ്രിട്ടോ ഈ സ്കൂളിൻറെ പ്രഥമാധ്യാപികയെന്ന നിലയിൽ മികച്ച സേവനം കാഴ്ച വച്ചു. വിദ്യാഭ്യാസ രംഗത്തും ഇതര മേഖലകളിലും ദീർഘവീക്ഷണവും അർപ്പണ മനോഭാവവും എല്ലാറ്റിനും ഉപരിയായി അച്ചടക്ക ബോധവും നില നിർത്തുന്നതിൽ സിസ്റ്റർ. ബ്രിട്ടോ നിഷ്കർഷ പാലിച്ചിരുന്നു. തുടർന്ന് ഈ സ്കൂളിന്റെ സാരഥ്യം വഹിച്ചവർ ശ്രീമതി. ടി. വിജയമ്മ, ശ്രീമതി. മീനാക്ഷി അമ്മ, ശ്രീമതി. എൽസി. കെ.എം., ശ്രീമതി ലീല.സി., ശ്രീമതി. ജയലക്ഷമി ഇ.പി., ശ്രീമതി ശോഭ എസ്.എൽ, ശ്രീമതി അൽഫോൺസ ജോസഫ് എന്നിവരാണ്. ഇവർ പ്രഥമാധ്യാപകരെന്ന നിലയിൽ ഈ സ്കൂളിനെ ഉയർച്ചയുടെ പടവുകളിലെത്തിച്ചു. 2019-2020 അധ്യയന വർഷം മുതൽ ശ്രീമതി സൂസി പെരേര വി പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ച് വരുന്നു. | ||
പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ മുൻപന്തിയിലാണ്. ഗൈഡ്സ്, ജെ.ആർ.സി., കെ.സി.എസ്.എൽ., ഗാന്ധി ദർശൻ, വിവിധ വിഷയങ്ങളുടെ ക്ലബുകൾ വിദ്യാരംഗം, കലാസാഹിത്യ വേദി എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടിപ്പിക്കപ്പെടുന്ന വിവിധയിനം മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. ഹ്യൂമൻ റൈറ്റ്സ് എഡ്യൂക്കേഷൻറെ നേതൃത്വത്തിൽ മനുഷ്യാവകാശ പഠന വിഭാഗവും ഇവിടെ സജീവമായി നടന്നു വരുന്നു. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിക്കപ്പെടുന്നു. എടുത്തുപറയാവുന്ന മറ്റൊരു നേട്ടം ഐ.റ്റി. വിദ്യാഭ്യാസ രംഗത്തെ മികവാണ്. വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടർ പഠനം നിർബന്ധമാക്കുന്നതിന് വളരെ മുമ്പ് തന്നെ മോണിംഗ് സ്റ്റാർ എന്ന പേരിൽ ഒരു കമ്പ്യൂട്ടർ ലാബ് തുറന്ന് പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ നൂതന പാഠ്യ സമ്പ്രദായത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങൾ സി.ഡി. ഉപയോഗിച്ച് പഠിപ്പിക്കാവുന്ന വിധത്തിൽ സുസജ്ജമായ ഒരു ആഡിയോ വിഷ്വൽ റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്. | പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ മുൻപന്തിയിലാണ്. ഗൈഡ്സ്, ജെ.ആർ.സി., കെ.സി.എസ്.എൽ., ഗാന്ധി ദർശൻ, വിവിധ വിഷയങ്ങളുടെ ക്ലബുകൾ വിദ്യാരംഗം, കലാസാഹിത്യ വേദി എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടിപ്പിക്കപ്പെടുന്ന വിവിധയിനം മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. ഹ്യൂമൻ റൈറ്റ്സ് എഡ്യൂക്കേഷൻറെ നേതൃത്വത്തിൽ മനുഷ്യാവകാശ പഠന വിഭാഗവും ഇവിടെ സജീവമായി നടന്നു വരുന്നു. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിക്കപ്പെടുന്നു. എടുത്തുപറയാവുന്ന മറ്റൊരു നേട്ടം ഐ.റ്റി. വിദ്യാഭ്യാസ രംഗത്തെ മികവാണ്. വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടർ പഠനം നിർബന്ധമാക്കുന്നതിന് വളരെ മുമ്പ് തന്നെ മോണിംഗ് സ്റ്റാർ എന്ന പേരിൽ ഒരു കമ്പ്യൂട്ടർ ലാബ് തുറന്ന് പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ നൂതന പാഠ്യ സമ്പ്രദായത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങൾ സി.ഡി. ഉപയോഗിച്ച് പഠിപ്പിക്കാവുന്ന വിധത്തിൽ സുസജ്ജമായ ഒരു ആഡിയോ വിഷ്വൽ റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്. | ||
കലാരംഗത്ത് - സിനിമാ രംഗത്ത് പ്രസിദ്ധരായിത്തീർന്ന ലളിതാ, പത്മിനി, രാഗിണിമാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചൽ അഡോൾഫസ് കേരള വനിതാ ഫുട് ബോൾ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാർത്ഥിനി ഇൻഡ്യൻ ടീമിലെ ക്യാന്പിലെ പങ്കെടുത്തിരുന്നു. കൂടാതെ ഔദ്യോഗിക രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാർത്ഥിനികൾ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്. | കലാരംഗത്ത് - സിനിമാ രംഗത്ത് പ്രസിദ്ധരായിത്തീർന്ന ലളിതാ, പത്മിനി, രാഗിണിമാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചൽ അഡോൾഫസ് കേരള വനിതാ ഫുട് ബോൾ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാർത്ഥിനി ഇൻഡ്യൻ ടീമിലെ ക്യാന്പിലെ പങ്കെടുത്തിരുന്നു. കൂടാതെ ഔദ്യോഗിക രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാർത്ഥിനികൾ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്. |