"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/നയനം മനോഹരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/നയനം മനോഹരം (മൂലരൂപം കാണുക)
11:40, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=നയനം മനോഹരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
നയനമുള്ളോർക്കല്പമെങ്കിലുമറിയുമോ | |||
നയനമില്ലാത്തോർ തന്നുടെ നൊമ്പരം | |||
നിറങ്ങളും പുഴകളും പൂക്കളും പ്രകൃതിയും | |||
നിറയുന്ന ഭംഗിയെ കാണുന്ന നേത്രങ്ങൾ | |||
വിലയൊട്ടുമില്ലെന്നു നാം ധരിക്കുമ്പോഴും | |||
വിലയിടാനാവാത്ത വിലയാണീക്കണ്ണിന് | |||
വലിയതും ചെറിയതുമായതെല്ലാറ്റിനേം | |||
വിലയുള്ളതാക്കുന്നു കാഴ്ചതൻ മന്ത്രത്താൽ | |||
കാണുന്ന സത്യങ്ങൾ കാണാത്ത രീതിയിൽ | |||
കണ്ണടച്ചോടുന്ന മാനവ ചിത്രങ്ങൾ | |||
കണ്ണിനു നന്നായി കാഴ്ചയുണ്ടാകിലും | |||
കാഴ്ച്ചയില്ലാത്തവർക്കൊത്തതാം ജീവിതം | |||
ഭൂമി തൻ ഭംഗിയെയാവോളം ദർശിച്ച് | |||
ഭൂമി വിട്ടോടുന്ന കാലമെത്തുമ്പൊഴോ | |||
ഭൂമിയെ കാണുവാനക്ഷികളിത്താത്ത | |||
ഭ്രാതാക്കൾക്കായ് നമ്മൾ നയനങ്ങൾ നൽകുമോ | |||
ദർശിക്കുമീയക്ഷിയാലിന്നു നാം | |||
ദർശന സാഫല്യം നൽകുമീ നേത്രം | |||
ദൈവകരുണയാൽ ലഭ്യമായ് ഇന്നിതാ | |||
ദൈവദാനമാം നയനം മനോഹരം | |||
</poem> </center> |