Jump to content
സഹായം

"എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം/അക്ഷരവൃക്ഷം/പരിസ്ഥിതി ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശാസ്ത്രം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
പ്രപഞ്ചത്തിലെ അചേതന  വസ്തുക്കളുടെയും ജീവികളുടെയും പരസ്പരബന്ധത്തെയും അവയ്ക്ക് അവയുടെ ജീവിത പരിസരവും ആയുള്ള ബന്ധത്തെയും കുറിക്കുന്ന ശാസ്ത്രമാണ് പരിസ്ഥിതിശാസ്ത്രം. മനുഷ്യരാശിയുടെ ജീവൻമരണ പ്രശ്നം തന്നെയാണ് ഇതിന്റെ പഠനവിഷയം. ഈ തലമുറയുടെ ആരോഗ്യ പൂർവ്വ കവും നീതിപൂർവ്വകവുമായ സഹവാസവും വരും തലമുറയുടെ നിലനിൽപ്പും ആണ് പരിസ്ഥിതി ശാസ്ത്രത്തിന്റെ പഠനവിഷയം. പ്രകൃതി വിഭവങ്ങളുടെ ശോഷണത്തെ കുറിച്ചും അതിനെതിരെ എടുക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും പണ്ടേ മനുഷ്യനെ ധാരണയുണ്ടായിരുന്നു. എങ്കിലും സർവ്വ മനുഷ്യരും പങ്കിടുന്ന ഒരു ബഹുജന വികാരമായി പരിസ്ഥിതിസംരക്ഷണം മാറുന്നത് നമ്മുടെ കാലത്താണ്. പരിസ്ഥിതിയിൽ ഉള്ള താൽപര്യം മനുഷ്യനുള്ള താൽപര്യം തന്നെയാണ്.  അന്യംനിന്നുപോകുന്ന മൃഗങ്ങളിൽ ഉള്ള താല്പര്യം എന്നത് മനുഷ്യ വിരുദ്ധമല്ല. മനുഷ്യനിൽ മാത്രമായി ഒരു താൽപര്യം സാധ്യമല്ല. അത് ശാസ്ത്രീയമല്ല. പ്രകൃതിയെ മൊത്തമായി കാണണം......

2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/858936" എന്ന താളിൽനിന്ന് ശേഖരിച്ചത്