"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
08:42, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
വൈറസുകളുടെ സംക്രമണം പലതരത്തിൽ ആണ്. ഷഡ്പദങ്ങളുടെ ആക്രമണത്തിൽ വരുന്നതിന് ഉദാഹരണങ്ങൾ ആണ് മലേറിയയും ഡെങ്കുവും എല്ലാം. വായുവിലൂടെ, ശരീരസ്രവങ്ങളുടെ കണങ്ങളിലൂടെ വരുന്നതാണ് നിപ്പ, കൊറോണ, മറ്റു ഇൻഫ്‌ലുൻസ വൈറസുകൾ. ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണ് HIV പോലുള്ള വൈറസുകൾ. | വൈറസുകളുടെ സംക്രമണം പലതരത്തിൽ ആണ്. ഷഡ്പദങ്ങളുടെ ആക്രമണത്തിൽ വരുന്നതിന് ഉദാഹരണങ്ങൾ ആണ് മലേറിയയും ഡെങ്കുവും എല്ലാം. വായുവിലൂടെ, ശരീരസ്രവങ്ങളുടെ കണങ്ങളിലൂടെ വരുന്നതാണ് നിപ്പ, കൊറോണ, മറ്റു ഇൻഫ്‌ലുൻസ വൈറസുകൾ. ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണ് HIV പോലുള്ള വൈറസുകൾ. | ||
എന്താണ് കോറോണയെ കണ്ടുപിടിക്കാൻ ലാബുകളിൽ നടത്തുന്ന ടെസ്റ്റുകൾ? സാമ്പിൾ ആയി ശേഖരിക്കുന്നത് രോഗിയുടെ മൂക്കിൽനിന്നോ തൊണ്ടയിൽ നിന്നോ എടുക്കുന്ന സ്വാബ് ആണ്. PCR(polymerised chain reaction) എന്ന വിദ്യ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. രോഗാണുവിന്റെ ജനിതക വസ്തുവിനെ തിരിച്ചറിയുന്ന ഈ പ്രക്രിയ മൂന്നോ നാലോ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നു. മറ്റൊന്ന് ELISA( enzyme linked immuno sorbant assay ), HIV പോലുള്ള വൈറസുകൾ എല്ലാം തന്നെ കണ്ടുപിടിക്കുന്ന ഈ പ്രക്രിയ ഓട്ടോമാറ്റിക് മെഷീനറികളുടെ വരവോടെ എളുപ്പത്തിലും വേഗത്തിലും ആയിട്ടുണ്ട്. ഇവിടെ വൈറസുകൾക്കെതിരായുള്ള ആന്റിബോഡിയുടെ സാന്നിധ്യം ആണ് പരിശോധിക്കുന്നത്. | എന്താണ് കോറോണയെ കണ്ടുപിടിക്കാൻ ലാബുകളിൽ നടത്തുന്ന ടെസ്റ്റുകൾ? സാമ്പിൾ ആയി ശേഖരിക്കുന്നത് രോഗിയുടെ മൂക്കിൽനിന്നോ തൊണ്ടയിൽ നിന്നോ എടുക്കുന്ന സ്വാബ് ആണ്. PCR(polymerised chain reaction) എന്ന വിദ്യ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. രോഗാണുവിന്റെ ജനിതക വസ്തുവിനെ തിരിച്ചറിയുന്ന ഈ പ്രക്രിയ മൂന്നോ നാലോ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നു. മറ്റൊന്ന് ELISA( enzyme linked immuno sorbant assay ), HIV പോലുള്ള വൈറസുകൾ എല്ലാം തന്നെ കണ്ടുപിടിക്കുന്ന ഈ പ്രക്രിയ ഓട്ടോമാറ്റിക് മെഷീനറികളുടെ വരവോടെ എളുപ്പത്തിലും വേഗത്തിലും ആയിട്ടുണ്ട്. ഇവിടെ വൈറസുകൾക്കെതിരായുള്ള ആന്റിബോഡിയുടെ സാന്നിധ്യം ആണ് പരിശോധിക്കുന്നത്. | ||
</essay> </center> | |||
{{BoxBottom1 | |||
| പേര്= റിജോ വർഗ്‌ഗീസ് | |||
| ക്ലാസ്സ്= 9,A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
</ | | വർഷം=2020 | ||
| സ്കൂൾ= എം.ജി.എം.എച്ച്.എസ്. പൂഴനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44030 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= നെയ്യാറ്റിൻകര | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |