Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:
ലോകമാകമാനം കൊറോണാ വൈറസിന്റെ പിടിയിലകപ്പെട്ടപ്പോഴും ശക്തമായ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കേരളജനത സുരക്ഷാ വിധിയിലാണ് ഇപ്പോൾ. ഇവിടെയാണ് രോഗപ്രതിരോധം എന്ന വാക്കിന്റെ പ്രസക്തി.

കൊറോണ വൈറസ് തുരത്താൻ ആവശ്യമായ ബാഹ്യമായ മുൻകരുതലുകളെ കുറിച്ച് നാം ഇപ്പോൾ ബോധവാന്മാരാണ്. അതായത് മാസ്ക് ധരിക്കുക കൈകൾ സാനിറ്റെസ് ചെയ്യുക തുടങ്ങിയവ .
കൊറോണ വൈറസിനെ തുരത്താൻ ആവശ്യമായ ബാഹ്യമായ മുൻകരുതലുകളെ കുറിച്ച് നാം ഇപ്പോൾ ബോധവാന്മാരാണ്. അതായത് മാസ്ക് ധരിക്കുക കൈകൾ സാനിറ്റെസ് ചെയ്യുക തുടങ്ങിയവ .
എങ്കിലും ഇത് ശാശ്വതമായ രക്ഷപ്പെടൽ ആണോ ?ഫലപ്രദമായ ഒരു വാക്സിൻ കണ്ടുപിടിക്കാത്തിടത്തോളം വീണ്ടും ഇത്തരം അടിയന്തരാവസ്ഥ നാം നേരിടേണ്ടി വന്നേക്കാം എന്ന വസ്തുത തള്ളിക്കളയാനാവില്ല അവിടെയാണ് ആന്തരിക മുൻകരുതലുകളുടെ പ്രസക്തി.

390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/856605" എന്ന താളിൽനിന്ന് ശേഖരിച്ചത്