"ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണക്കാലം (മൂലരൂപം കാണുക)
20:51, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <p> | |||
ആനയും കുറുക്കനും കൂടി കാട്ടിലൂടെ നടക്കുമ്പോൾ ഒരു എലിയെ മാളത്തിന് മുൻപിൽ കണ്ടു.മാളം മൂടിയിരിക്കുന്നു കല്ല് എടുത്ത് മാറ്റാനായി അവൻ കഷ്ട്ടപെടുകയായിരുന്നു.ഈ കല്ലൊന്നു മാറ്റിത്തരാമോ ?.എലി ആനയോടു ചോദിച്ചു.ഞാനോ ................പുച്ഛത്തോടെ ആന നടന്നു .എലിയെ സഹായിച്ച കുറുക്കനെ ആന വീണ്ടും പുച്ഛത്തോടെ നോക്കി കുറുക്കനേക്കാൾ വേഗത്തിൽ ആന നടന്നു.പദ് ധോ...........ആന ഒരു കുഴിയിലേക്ക് വീണു .എത്ര ശ്രമിച്ചിട്ടും അവന് അതിൽ നിന്നും കയറാൻ കഴിഞ്ഞില്ല.എലിയും അവൻ്റെ കൂട്ടുകാരും കൂടി മണ്ണ് മാന്തി കുഴിക്കുള്ളിൽ ചരിവുണ്ടാക്കി ആനയെ രക്ഷിച്ചു.അപ്പോളവൻ സന്തോഷത്തോടെ പറഞ്ഞു.ഞാൻ എൻ്റെ ശക്തിയിൽ അഹങ്കരിച്ചു . നിങ്ങൾ എന്നെ തിരുത്തി.ഈ ലോകത്തിൽ ഏതു ചെറിയ ജീവിയെക്കൊണ്ടും ഉപകാരമുണ്ടാകാമെന്ന് നിങ്ങളെന്നെ പഠിപ്പിച്ചു .ഇന്ന് മുതൽ നമ്മൾ നല്ല കൂട്ടുകാരായിരിക്കും.അവർ സന്തോഷത്തോടെ യാത്രയായി. | |||
</p> </center> | |||
{{BoxBottom1 | |||
| പേര്= ആഷ്മ മനോജ് | |||
| ക്ലാസ്സ്=1 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 36204 | |||
| ഉപജില്ല= മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sachingnair| തരം= കഥ}} |