Jump to content
സഹായം

"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/നില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നില <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഒരേ സമയം
ഉണ്ടായിരിക്കുകയും
ഇല്ലാതിരിക്കുകയും
ചെയ്യുന്ന നിന്റെ
പൂമരപ്പച്ചയിലേക്ക്
തുറന്നിരിക്കും
കൊമ്പിൽ
കുടുങ്ങിപ്പോയ
സ്വർഗ്ഗവാതിൽ
പക്ഷിയാണു ഞാൻ
സ്വർണ്ണപാത്രം കൊണ്ട്
കണ്ണു മൂടിപ്പോയ
കലികാലത്തിന്റെ
കൊമ്പിൽ
കുടിനീരു വറ്റി
കാർ മുകിലു തേടി
ഈ നരക വാതിലിൽ
ഞാനേകയായിരിക്കുന്നു.
408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/853881" എന്ന താളിൽനിന്ന് ശേഖരിച്ചത്