"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒടുവിൽ മനുഷ്യരും കൂട്ടിലായപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒടുവിൽ മനുഷ്യരും കൂട്ടിലായപ്പോൾ (മൂലരൂപം കാണുക)
19:49, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് ലോകരാജ്യങ്ങൾ ഭീതിയോടെ നേരിടുന്ന വില്ലനാണ് കൊറോണ.നിരവധി ജീവനുകളെ ഇല്ലാതാക്കിയ നിരവധി പേരെ രോഗികളാക്കിയ എല്ലാവരെയും മുൾമുനയിൽ നിർത്തിയ അതിഗുരുതരമായ വയറസ്സാണ് ഇത്.സമ്പർക്കത്തിലൂടെ പകരും എന്നതിനാൽഎല്ലാവരും വീടുകളിൽ ഒതുങ്ങക്കഴിയുന്നു. | ഇന്ന് ലോകരാജ്യങ്ങൾ ഭീതിയോടെ നേരിടുന്ന വില്ലനാണ് കൊറോണ.നിരവധി ജീവനുകളെ ഇല്ലാതാക്കിയ നിരവധി പേരെ രോഗികളാക്കിയ എല്ലാവരെയും മുൾമുനയിൽ നിർത്തിയ അതിഗുരുതരമായ വയറസ്സാണ് ഇത്.സമ്പർക്കത്തിലൂടെ പകരും എന്നതിനാൽഎല്ലാവരും വീടുകളിൽ ഒതുങ്ങക്കഴിയുന്നു. | ||
നിപ,പ്രളയം,കൊറോണ തുടങ്ങി ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം.കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഒറ്റക്കല്ല,കൂട്ടിന് എല്ലാ രാജ്യവുമുണ്ട്.ഒത്തൊരുമിച്ച് ഈക്രൂരനെയും അതിജീവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം. | നിപ,പ്രളയം,കൊറോണ തുടങ്ങി ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം.കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഒറ്റക്കല്ല,കൂട്ടിന് എല്ലാ രാജ്യവുമുണ്ട്.ഒത്തൊരുമിച്ച് ഈക്രൂരനെയും അതിജീവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം. | ||
ഈ ദുരന്തങ്ങൾക്കെല്ലാം ഒരു പരിധിവരെ മനുഷ്യൻ തന്നെയാണ് ഉത്തരവാദി. പ്രകൃതിനശികരണം പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്.പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും നശിപ്പിച്ച് മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ കഴിയില്ല എന്ന് പ്രകൃതിതന്നെ നമ്മെ പഠിപ്പിക്കുന്നു.നമ്മുടെ സ്വാർത്ഥതക്കും ദുഷ്ടതക്കും തിരിച്ചടിയുണ്ട് എന്ന് നാം മനസ്സിലാക്കുന്നു. ഇന്ന് നാം കൂടുകളിലാണ്. പുറത്തിറങ്ങാൻ കഴിയാത്തതിന്റെ വിഷമം നാം മനസ്സിലാക്കുന്നു.പണ്ട് നാം അടച്ച ഇപ്പോഴും അടച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെ ഓർത്തു പോകുന്നു.അവരുടെ ദു:ഖം മനസ്സിലാക്കുന്നു. | ഈ ദുരന്തങ്ങൾക്കെല്ലാം ഒരു പരിധിവരെ മനുഷ്യൻ തന്നെയാണ് ഉത്തരവാദി. പ്രകൃതിനശികരണം പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്.പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും നശിപ്പിച്ച് മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ കഴിയില്ല എന്ന് പ്രകൃതിതന്നെ നമ്മെ പഠിപ്പിക്കുന്നു.നമ്മുടെ സ്വാർത്ഥതക്കും ദുഷ്ടതക്കും തിരിച്ചടിയുണ്ട് എന്ന് നാം മനസ്സിലാക്കുന്നു. ഇന്ന് നാം കൂടുകളിലാണ്. പുറത്തിറങ്ങാൻ കഴിയാത്തതിന്റെ വിഷമം നാം മനസ്സിലാക്കുന്നു.പണ്ട് നാം അടച്ച ഇപ്പോഴും അടച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെ ഓർത്തു പോകുന്നു.അവരുടെ ദു:ഖം മനസ്സിലാക്കുന്നു. | ||
ഈ അവസ്ഥയെ സന്തോഷത്തോടെ കാണുന്നവരും ഉണ്ട്. ജോലിത്തിരക്കിനിടയിൽ വൃദ്ധരായ മാതാപിതാക്കളെയോ കുഞ്ഞുങ്ങളേയോ നോക്കാൻ കഴിയാത്തവർ. കുറച്ചെങ്കിലും കൃഷിയോട് താല്പര്യമുള്ളവർ. അവർ പ്രകൃതിയിലേക്കും പരസ്പരസ്നേഹത്തിലേക്കും എത്തിച്ചേരുന്നു. എന്തിനും ഏതിനും അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന നാം നമുക്ക് വേണ്ടത് ഉത്പാദിപ്പിക്കണം എന്നചിന്തയിൽ എത്തിയിരിക്കുന്നു. തമിഴ്‍നാടും കർണ്ണാടകവും അതിർത്തികൾ അടച്ചാൽ നാം എന്തുചെയ്യും എന്ന ചിന്ത കേരളീയരിൽ വന്നിരിക്കുന്നു. | ഈ അവസ്ഥയെ സന്തോഷത്തോടെ കാണുന്നവരും ഉണ്ട്. ജോലിത്തിരക്കിനിടയിൽ വൃദ്ധരായ മാതാപിതാക്കളെയോ കുഞ്ഞുങ്ങളേയോ നോക്കാൻ കഴിയാത്തവർ. കുറച്ചെങ്കിലും കൃഷിയോട് താല്പര്യമുള്ളവർ. അവർ പ്രകൃതിയിലേക്കും പരസ്പരസ്നേഹത്തിലേക്കും എത്തിച്ചേരുന്നു. എന്തിനും ഏതിനും അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന നാം നമുക്ക് വേണ്ടത് ഉത്പാദിപ്പിക്കണം എന്നചിന്തയിൽ എത്തിയിരിക്കുന്നു. തമിഴ്‍നാടും കർണ്ണാടകവും അതിർത്തികൾ അടച്ചാൽ നാം എന്തുചെയ്യും എന്ന ചിന്ത കേരളീയരിൽ വന്നിരിക്കുന്നു. | ||
വരി 25: | വരി 22: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Subhashthrissur| തരം=ലേഖനം}} |