"ഡി ബി ഇ പി എസ് പി എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി ബി ഇ പി എസ് പി എസ് പടിയൂർ (മൂലരൂപം കാണുക)
18:28, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 53: | വരി 53: | ||
മധുര മലയാളം | മധുര മലയാളം | ||
എ ഇ ഒ , ബി ആർ സി ഓഫിസുകളിൽ നിന്നുള്ള സ്കൂൾ മോണിറ്ററിങ്ങുകളിൽ നമ്മുടെ സ്കൂളിന്റെ ഇംഗ്ളീഷ് പരിശീലനത്തെയും അധ്യാപകരെയും പ്രശംസനീയമായ രീതിയിൽ എടുത്തുപറയുക പതിവാണ് . എന്നാൽ മലയാളഭാഷയുടെ | എ ഇ ഒ , ബി ആർ സി ഓഫിസുകളിൽ നിന്നുള്ള സ്കൂൾ മോണിറ്ററിങ്ങുകളിൽ നമ്മുടെ സ്കൂളിന്റെ ഇംഗ്ളീഷ് പരിശീലനത്തെയും അധ്യാപകരെയും പ്രശംസനീയമായ രീതിയിൽ എടുത്തുപറയുക പതിവാണ് . എന്നാൽ മലയാളഭാഷയുടെ കാര്യത്തിൽ മറ്റു സ്സ്കൂളുകളിൽ എന്ന പോലെ കുട്ടികൾ പിൻവലിക്കുന്നു എന്ന് മനസ്സിലാക്കി ഒരു ഭാഷാ പരിശീലനം പരിപാടി മധുരമലയാളം എന്ന പേരിൽ നടപ്പിലാക്കാൻ തീരുമാനിച്ചു . മൂല്യ നി൪ണയത്തിനായി അഞ്ചു ഘട്ടങ്ങളിലൂടെ കടത്തിവിടുവാൻ തീരുമാനിച്ചു .കുട്ടികൾ ഏതു ഘട്ടം വരെ എത്തിയിരിക്കുന്നു എന്ന് കണ്ടെത്തുവാൻ വേണ്ടി അതാത് ഘട്ടങ്ങളിലെ കുട്ടികൾക്കായി ചുമതലയുള്ള അധ്യാപകർ ദിവസവും രാവിലെ9 മണി മുതൽ 9.30 വരെയും ഉച്ചക്ക്1 മുതൽ 2 വരെയും പ്രത്യേക പരിശീലനം ചെയ്തുവരുന്നു. | ||
സ്ടുടെന്റ്റ് പോലീസ് | സ്ടുടെന്റ്റ് പോലീസ് | ||
വരി 61: | വരി 61: | ||
കാർഷിക ക്ളബ്ബ് | കാർഷിക ക്ളബ്ബ് | ||
വ൪ഷങ്ങളായി സ്കൂളിൽ ചെറിയ തോതിലുള്ള കൃഷികൾ നടത്തിവരുന്നു . അധ്യയന വർഷത്തിന്റെ ആരംഭത്തിൽ വിത്ത് വിതരണം നടത്തുകയും ബാക്കിയുള്ള വിത്തികൾ സ്കൂളിൽ നടുകയും ചെയ്തു. 100 പരം ഗ്രോ ബാഗുകളിൽ പച്ചക്കറികളും 20 സെന്ററിൽ 50 ഓളം വാഴകളും സ്കൂൾ കോംബൗണ്ടിൽ വളർന്നുനിൽക്കുന്ന. കുട്ടികളും അധ്യാപകരും ചേർന്നാണ് അവയെ പരിപാലിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭകഷണത്തിനുപയോഗിക്കുന്നു | |||
'''സ്വീറ്റ് ഇംഗ്ളീഷ്''' | '''സ്വീറ്റ് ഇംഗ്ളീഷ്''' | ||
വരി 88: | വരി 88: | ||
ഐഡ ലോപ്പസ് - 2000-2016 | ഐഡ ലോപ്പസ് - 2000-2016 | ||
ട്രീസ വാലറിൻ ഡിക്കോത്തോ 2016-2017 | |||
ഐവി ലൂയീസ് 2017-2018 | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |