"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണ കാലം (മൂലരൂപം കാണുക)
17:10, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=1 | | color=1 | ||
}} | }} | ||
< | <center><poem> | ||
കോവിഡ് ഭീതിയിൽ മാലോകരൊക്കെയും | |||
ഞെട്ടിവിറച്ചിടും നേരമതിൻ | |||
കോവിഡിൻ വ്യാപനം തടയുന്നതിനായ് | |||
</ | മാർഗ്ഗങ്ങൾ ഓരോന്നായ് ചൊല്ലീടുന്നേ.... | ||
വ്യക്തി ശുചിത്വം നാം പാലിക്കേണം | |||
വൃത്തികൾ വൃത്തിയിൽ ചെയ്തിടേണം | |||
കരതലം അങ്ങു കഴുകുന്ന നേരത്ത് | |||
ലായനി സോപ്പ് പതപ്പിക്കേണം | |||
പൊതുവഴി തന്നിൽ നടക്കുന്ന നേരത്ത് തുപ്പരുതേ | |||
ചീറ്റരുതേ, തുമ്മൽ വരുന്ന സമയത്തെങ്കിലും | |||
വായയും മൂക്കും മറച്ചീടണം. | |||
രോഗം വരാതെ ഇരിക്കയാണെങ്കിലും | |||
ഒരു കൈ അകലം നാം പാലിക്കേണം. | |||
യാത്ര നിയന്ത്രണം കരുതി ഉറപ്പിച്ചു | |||
യാമങ്ങൾ വീട്ടിൽ ചിലവിടേണം. | |||
വൈറസ് കുടുംബത്തിൽ വൈറലായ് മാറും | |||
കൊറോണയെ നമ്മൾ തുരത്തീടേണം. | |||
നിങ്ങളും ഞങ്ങളും നമ്മളായ് ഒന്നായി | |||
കൈകോർത്തു നിന്നു പൊരുതീടാം. | |||
കൂട്ടം കൂടി ചേർന്ന കർമ്മങ്ങളൊക്കെയും | |||
ഒന്നൊഴിയാതങ്ങൊഴിവാക്കണം. | |||
ഭയമങ്ങകലണം ജാഗ്രത വേണം ദ | |||
വനങ്ങളിലങ്ങ് ഇരുന്നീടണം. | |||
നേഴ്സുമാർ ഡോക്ടർമാർ പോലീസുമൊക്കെയും | |||
രാവും പകലും പണിതീടുന്നു . | |||
ഊണും ഉറക്കവുമെല്ലാം വെടിഞ്ഞിട്ടും | |||
നാടിനായ് സേവനം ചെയ്തീടുന്നു. | |||
നാടുഭരിക്കും അധികാരികൾ തന്റെ | |||
നിർദ്ദേശമേതുമേ പാലിക്കേണം. | |||
കൽപ്പനകളേതും ലംഘനം ചെയ്യാതെ | |||
ഒരുമയോടങ്ങനെ പ്രാർത്ഥിക്കേണം. | |||
ദേഹമൊക്കെ ശുദ്ധി ചെയ്യാം കോവിഡ് രോഗമകറ്റാം | |||
ആരോഗ്യ പ്രവർത്തകർ തൻ പിൻബലമായ് തീരാം . | |||
സർക്കാർ തന്റെ നിർദ്ദേശങ്ങൾ പാലിക്കോന്നാരാകാം | |||
വൈറസാം കൊറോണയെ തന്നെ തുരത്തീടാം നമുക്ക് ... | |||
</poem></center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനുശ്രി പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 ഡി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 49: | ||
| ഉപജില്ല= ചെർപ്പുളശ്ശേരി | | ഉപജില്ല= ചെർപ്പുളശ്ശേരി | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= | | തരം= കവിത | ||
| color= 1 | | color= 1 | ||
}} | }} |