"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കൊറോണ കാലം (മൂലരൂപം കാണുക)
18:11, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020അക്ഷര വൃക്ഷം പരിപാടിയിൽ ഒരേ സൃഷ്ടി രണ്ടുതവണ വന്നു. അതിലൊന്ന് മറ്റൊരു കുട്ടിയുടെ സൃഷ്ടി ചേർത്...
No edit summary |
(അക്ഷര വൃക്ഷം പരിപാടിയിൽ ഒരേ സൃഷ്ടി രണ്ടുതവണ വന്നു. അതിലൊന്ന് മറ്റൊരു കുട്ടിയുടെ സൃഷ്ടി ചേർത്...) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ | | തലക്കെട്ട്= കൊറോണ | ||
| color=1 | | color=1 | ||
}} | }} | ||
< | <p><article> | ||
കോവിഡ് | പടർന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങൾക്കിടയിൽ ഭീകരനായി മാറിയിരിക്കുകയാണ് കൊറോണ. ചൈനയിലെ വുഹാൻ' എന്ന പ്രവിശ്യയിൽ നിന്നാണ് കൊറോണ എന്ന കോവിഡ്- 19 വൈറസ് വന്നിരിക്കുന്നത്.നിപ്പാ', ആന്ത്രാക്സ്, സാർസ് തുടങ്ങിയ രോഗങ്ങളെ തുരത്തിയ പോലെ കൊറോണയെയും നാം തുരത്തണം. ഇല്ലെങ്കിൽ ഭാരത ജനത വൻ വിപത്തുകൾ നേരിടേണ്ടി വരും. ഏതൊരു സാധനത്തിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈന വരെ ഈ വൈറസിനു മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു. അപ്പോൾത്തന്നെ മനസിലാക്കാം ഇവൻ ആളു നിസാരക്കാരനല്ല എന്ന്. | ||
രാപ്പകലില്ലാതെ ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. ദിവസവും ടിവിയിലും പത്രത്തിലും വാർത്തകൾ ശ്രദ്ധിച്ചാൽ മതി ഇതിന്റെ ഭീകരത നമുക്ക് മനസിലാക്കാൻ."പേടിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് ". പുറത്തിറങ്ങാതെ, ഒരു മീറ്റർ അകലം പാലിച്ചാൽ, ഇടക്കിടെ കൈ കഴുകിയാൽ ,മാസ്ക് ധരിച്ചാൽ ..... നമുക്കും കൊറോണയെ തുരത്താം. | |||
</article></p> | |||
</ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഭിജിത്ത്. സി.ടി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 49: | വരി 17: | ||
| ഉപജില്ല= ചെർപ്പുളശ്ശേരി | | ഉപജില്ല= ചെർപ്പുളശ്ശേരി | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= | | തരം= ലേഖനം | ||
| color= 1 | | color= 1 | ||
}} | }} |