Jump to content
സഹായം

"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
== ഒപ്പന ==
== ഒപ്പന ==
മുസ്ലീം വിവാഹത്തോടനുബന്ധിച്ചുള്ള ഒരു നൃത്തം.വധുവിനെ മധ്യത്തിലിരുത്തികൂട്ടുകാരികള്‍ കൈകൊട്ടി പാടി നൃത്തം ചെയ്യുന്നു.നര്‍ത്തകിമാര്‍ മുസ്ലിംങ്ങളുടെ പരമ്പരാഗതമായ വേ​ഷം ധരിക്കുന്നു.അഫ്ന എന്ന അറബി പദമാണ് പിന്നീട് ഒപ്പനയായി മാറിയത്.

== കാവടി ==
ഉത്സവങ്ങളോടനുബന്ധിച്ച് ആചാരനുഷ്ഠാനങ്ങളോടു കൂടി നടത്തുന്ന കല. ഏഴോ പതിനൊന്നോ ദിവസങ്ങളില്‍ വ്രതം അനുഷ്ഠിച്ചാണ് കാവടി എടുക്കുക.
വ്രതം തെറ്റിച്ചാല്‍ ആപത്തുകള്‍ ഉണ്ടാകുമെന്ന് ചോറ്റി നിവാസികള്‍ വിശ്വ സിക്കുന്നു.മുരുകന്റെ പ്രീതിക്കായാണ് കാവടിയെടുക്കുന്നത്.
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85243" എന്ന താളിൽനിന്ന് ശേഖരിച്ചത്