Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കാലമിനിയും വരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

ഒരു ഗാനത്തിന്റെ വരികളാണിത്.  ലോക്ക് ഡൗൺ കാലത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ നമ്മെ എന്തൊക്കെയോ ഓർമ്മപ്പെടുത്തുന്ന വരികൾ.  എത്രയോ തലമുറകൾ ചവിട്ടി നടന്ന മണ്ണിലൂടെയാണ് നമ്മുടെ നടത്തം.  നമുക്ക് മുൻപ് ജീവിച്ച ഒരുപാട് തലമുറകൾ മദിച്ചു ജീവിച്ച മണ്ണ് .  ഒരായിരം സ്വപ്നങ്ങളുടെ ശവപ്പറമ്പ്.  മണ്ണടിഞ്ഞുപോയ ആ തലമുറയും കൊറോണയെക്കാൾ വലിയ പ്രതിസന്ധികളെ സധൈര്യം നേരിട്ടവരായിരിക്കാം.  ആത്മധൈര്യം ചോർന്നുപോയവരും ഉണ്ടായേക്കാം.  ഓർമ്മകൾ നമുക്ക് തരുന്നത് സുഖ -ദുഃഖ സമ്മിശ്രമായ വികാരങ്ങളാണ്.  കൊറോണ കാലത്ത് അനുഭവങ്ങളും ഓർമ്മകളും നമുക്ക് കരുത്താകണം. പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ഒരു ചവിട്ടുപടി ആകണം നമുക്ക് അനുഭവങ്ങളും ഓർമ്മകളും.  പ്രതിസന്ധികൾ ഒരാൾക്കോ ഒരു സമൂഹത്തിനോ മാത്രം ഉണ്ടാകുന്നതല്ല.  ഭൂമിയിൽ എവിടെയും അത് സംഭവിക്കാം.  ഈ പ്രതിസന്ധിയെയും നമുക്ക് അനുഭവങ്ങളുടെ കരുത്ത് കൊണ്ട് ചെറുത്തു തോൽപ്പിക്കാം.  കവി വാക്യം ഓർമ്മിക്കാം.  'കാലം ഇനിയും വരും, വിഷു വരും, വർഷം വരും, ഒരു നല്ല പ്രഭാതത്തിനായി കാത്തിരിക്കാം'.   

{{{BoxBottom1
{{BoxBottom1
| പേര്=കൃഷ്ണ നന്ദ എം വി  
| പേര്=കൃഷ്ണ നന്ദ എം വി  
| ക്ലാസ്സ്=9എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

വരി 19: വരി 19:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/851288...907301" എന്ന താളിൽനിന്ന് ശേഖരിച്ചത്