Jump to content
സഹായം

"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ ഭൂമിയുടെ നിലവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ നിലവിളി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:


<center> <poem>
<center> <poem>
രവിതൻ പൊൻകിരണങ്ങൾ
ഭൂമിതൻ നെറുകയിൽ ചുംബിച്ചു
വിവശയായി ഭൂമിദേവി
മിഴികൾ തുറന്നു
വീണ്ടും ആരോ തൻ
മാറിടം കുത്തിക്കീറുന്നു
ഒരുക്കുന്നു ശവക്കല്ലറകൾ
ഭൂമിമാതാവ് വീണ്ടും തൻ
ഉടലിലേക്കു മിഴിപായിച്ചു
എങ്ങും മണ്ണിൻ കൂമ്പാരങ്ങൾ മാത്രം
അതിനുള്ളിൽ ഇപ്പോഴും മയങ്ങുന്നു
സനാഥരായിട്ടും അനാഥരായി
മരണദേവനെ പുൽകിയ മക്കൾ
ഭൂമാതാവിൻ മാതൃഹൃദയം തേങ്ങി
താൻ വളർത്തിയ ജന്മങ്ങൾ
ഏതോ പാഴ് നിമിഴത്തിൽ
തന്നിൽ നിന്നകന്ന്
പണമെന്ന മായാമരീചികയ്ക്കു
പിന്നാലെ ഓടിയ തൻ മക്കൾ
ഇന്നേതോ സൂക്ഷ്മാണുവിൻ
കരത്തിലൊടുങ്ങിയ ജന്മങ്ങൾ
മാനവനാം അവൻ തൻ
കൂടെപ്പിറപ്പുകളാം  ജീവലോകത്തെ
ചുട്ടുചാമ്പലാക്കിയപ്പോൾ
മാതാവാം തന്നെ കീറിമുറിച്ചപ്പോൾ
സഹനം മാത്രം വ്രതമാക്കിയവൾ താൻ
എന്നിട്ടും ഏതോ നിമിഷത്തിൽ
തന്നിൽനിന്നുതിർന്ന ശാപവചനം
ഇന്നൊരു മഹാവ്യാധിയായി
അവനിൽ പതിച്ചു
പശ്ചാത്താപവിവശയാൽ
ഹൃദയം തകർന്ന ഭൂമി മാതാവ്
ആ മൺകൂമ്പാരങ്ങളിൽ തഴുകി
പണത്തിനായി ജാതിക്കായി
വർണത്തിനായി പൊരുതിയ
മാനവനിതാ കിടക്കുന്നു
ഒരു ശവമഞ്ചത്തിൽ
ജാതി മത വർണ്ണ വർഗ്ഗ
അന്തരങ്ങൾക്കതീതമായി
</poem>
526

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/850912" എന്ന താളിൽനിന്ന് ശേഖരിച്ചത്