|
|
വരി 1: |
വരി 1: |
| കൊറോണ
| | |
| | *[[{{PAGENAME}}/കൊറോണ | കൊറോണ]] |
|
| |
|
| കാലമേ നിൻ താളുപുസ്തകത്തിൽ
| | *[[{{PAGENAME}}/മഹാമാരി | മഹാമാരി]] |
| എഴുതി കുറിച്ചൊരു വാക്കായിരുന്നു
| |
| മഹാമാരിയാം കൊറോണ
| |
| മായ്ക്കാനാവില്ല മറക്കാനാനുമാവില്ല
| |
| ചിന്തിക്കുന്നവനൊരു ദൃഷ്ടാന്തമായ്
| |
| ഓരോരോ നാട്ടിൽ വന്നു തുടങ്ങുമ്പോഴും
| |
| എൻ നാട്ടിലെത്തില്ലെന്നൊരു തോന്നലും
| |
| പെട്ടെന്നൊരുദിനം നമ്മുടെ നാട്ടിലും
| |
| വന്നെത്തിടുന്നു ആ മഹാമാരി
| |
| പൂർത്തിയാവാനായ് കൂട്ടി വെച്ചൊരു
| |
| നോട്ടുബുക്കിലെഴുത്തു രചനയും
| |
| പെട്ടെന്നതാ പൂട്ടിവെയ്ക്കുന്നു
| |
| കൂട്ടുകെട്ടിൻ സ്നേഹവായ്പുകൾ
| |
| വീട്ടിലിരിക്കുക പുറത്തിറങ്ങാനാവാതെ
| |
| ശ്രദ്ധയും കരുതലും കൂടെയുണ്ടാവണം
| |
| കള്ളവുമില്ല ചതിയുമില്ല
| |
| മദ്യവും മയക്കുമരുന്നുമില്ല
| |
| കരിഞ്ചന്തയും പൂഴ്ത്തിവെയ്പും
| |
| നാട്ടിൽ നിന്നകന്ന നാളുകൾ
| |
| മനുഷ്യർ എല്ലാവരുമൊന്നുപോൽ
| |
| പണമുള്ളവരും പണമില്ലാത്തവരും
| |
| ഒരേ ചരടിൽ കോർത്ത മുത്തുപോൽ
| |
| അധികാര ദാഹികൾ അവകാശമോഹികൾ
| |
| മഹാമാരിക്ക് മുന്നിൽ ഭയന്ന് വിറയ്ക്കുന്നു
| |
| നാമെല്ലാമോർക്കണം നന്മ വിതറണം
| |
| മനുഷരെല്ലാവരും ഒന്നുപോലെ
| |
| സുമയ്യ സിറാജ് 4 B,
| |
| GMLPS, Erattupetta.
| |