Jump to content
സഹായം

"J M L P S Parameswaram/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ലോക്ക്ഡൗൺ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>


ലോക്ക്ഡൗൺ
നമുക്കു വേണ്ടി
നാളേക്കു വേണ്ടി
അകലം പാലിച്ചു നിൽക്കാം
കൈകൾ കഴുകീടാം
                          മുഖവും മറച്ചീടാം
                          യാത്രകളൊക്കെ ഒഴിവാക്കീടാം
                          വീട്ടിലിരുന്നു കളിച്ചു രസിച്ചീടാം
                          ലോക്ക്ഡൗൺ കാലം ആസ്വദിക്കാം
ഒരുമിച്ചു നിന്നാൽ
നമുക്ക് വിജയിക്കാം
കൊറോണ രോഗത്തെ പമ്പ കടത്താം
കാലങ്ങൾക്കപ്പുറം ഒാർമ്മയിൽ വന്നിടും
ലോക്ക്ഡൗൺ കാലത്തെ ആ ദിനങ്ങൾ
                            ആഘോഷമില്ലാതെ
                            ആ‍‍ഢംബരമില്ലാതെ
                            ലോക്ക്ഡൗൺകാലത്തെ ആ ദിനങ്ങൾ
                         
</poem> </center>
{{BoxBottom1
| പേര്= സൂര്യൻ ബി
| ക്ലാസ്സ്= 4B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജെ എം എൽ പി എസ് പരമേശ്വരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42334
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
3,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/850067" എന്ന താളിൽനിന്ന് ശേഖരിച്ചത്