"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം (മൂലരൂപം കാണുക)
12:29, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
എല്ലാ ദിവസത്തെയും പോലെ പുലരിയിൽ അവൻ നിദ്രയിൽ നിന്ന് നല്ല സ്വപ്‌നങ്ങളുമായ് ഉണർന്നു.പ്രതീക്ഷകളുടെ | എല്ലാ ദിവസത്തെയും പോലെ പുലരിയിൽ അവൻ നിദ്രയിൽ നിന്ന് നല്ല സ്വപ്‌നങ്ങളുമായ് ഉണർന്നു.പ്രതീക്ഷകളുടെ വാനങ്ങളിലേറിക്കൊണ്ടവൻ പള്ളിക്കൂടത്തിലേക്കു പോയി. സമയം ഇലകൾ പോലെ അറ്റു വീണു അങ്ങനെ ആ ദിവസത്തിന്റെ സായാഹ്നമടുത്തു വന്നു. സായാഹ്ന രാഗത്തിന്റെ തിമിർപ്പിൽ പ്രകൃതിയോടാർത്തുല്ലസിക്കാൻ അവനോടിയാണ് വന്നത്. പൊട്ടക്കുളത്തിൽ മുങ്ങാൻ, വൃക്ഷത്തിലേറാൻ, പക്ഷികളോട് കഥ പറയാൻ, പാടത്തിലോടി പാട്ടു പാടാൻ | ||
അവനന്നോടിയാണ് വന്നത്.സന്തോഷ പ്യുലരിയുടെ നടുവിൽ സൂര്യൻ അസ്തമിച്ചതു പോലെ, അവന്റെ കണ്ണുനീർ ധാരയായൊഴുകി.തന്റെ കുടിലിനെ ആറുവരിപ്പാത കാറ്റിൽപ്പറത്തിമിരിക്കുന്നു. അപ്പോൾ അവൻ പാടത്തിലേക്കോടി. അപ്പോഴേക്കും ഫാറ്റ് നിർമ്മാണത്തിന്നായി ചിലർ ആ സ്ഥലം കൈയsക്കിയിരുന്നു. കുറച്ച് പേർ പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞ് എന്തോ ഗൗരവമായി സംസാരിക്കുന്നത് അവന് ഒരു മുരൾച്ചയായാണ് തോന്നിയത്. | അവനന്നോടിയാണ് വന്നത്.സന്തോഷ പ്യുലരിയുടെ നടുവിൽ സൂര്യൻ അസ്തമിച്ചതു പോലെ, അവന്റെ കണ്ണുനീർ ധാരയായൊഴുകി.തന്റെ കുടിലിനെ ആറുവരിപ്പാത കാറ്റിൽപ്പറത്തിമിരിക്കുന്നു. അപ്പോൾ അവൻ പാടത്തിലേക്കോടി. അപ്പോഴേക്കും ഫാറ്റ് നിർമ്മാണത്തിന്നായി ചിലർ ആ സ്ഥലം കൈയsക്കിയിരുന്നു. കുറച്ച് പേർ പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞ് എന്തോ ഗൗരവമായി സംസാരിക്കുന്നത് അവന് ഒരു മുരൾച്ചയായാണ് തോന്നിയത്. | ||